ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
ബഷീർ അനുസ്മരണം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 11-07-2024 | Gv&hssvithura |
ബഷീർ അനുസ്മരണം


ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് വിതുര V & HSS ,LK Unit , ബഷീർ കഥകളുടെ വീഡിയോ മറ്റ് കുട്ടികൾക്കായി പ്രദർശിപ്പിച്ചു.ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകൾ, മതിലുകൾ , പ്രേമലേഖനം എന്നീ കഥകളുടെ വീഡിയോ പകർപ്പുകളും ആസ്വാദനക്കുറിപ്പും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.