ജി.എൽ.പി.എസ്.പൂത്തന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 11 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21709-pkd (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.പൂത്തന്നൂർ
വിലാസം
പൂതനൂർ

പൂതനൂർ
,
പുതനൂർ പി.ഒ.
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0491 2933355
ഇമെയിൽglpspoothanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21709 (സമേതം)
യുഡൈസ് കോഡ്32061000601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത K
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്‌ C S
എം.പി.ടി.എ. പ്രസിഡണ്ട്രാജശിൽപ
അവസാനം തിരുത്തിയത്
11-07-202421709-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1925 ൽ ശ്രീ കുന്നക്കാട് താപ്പു നായർ സ്ഥാപിച്ച ഒരു പ്രൈമറി വിദ്യാലയമാണ് .അദ്ദേഹത്തിൽ നിന്നും ശ്രീ അത്തിക്കൽ വാസു അവർകൾ ഈ കെട്ടിടവും സ്ഥലവും വിലക്കുവാങ്ങുകയുംസ്കൂൾ പ്രവർത്തനം തുടരുകയും ചെയ്‌തു .1998 -99 വർഷത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ മുണ്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 98 സെന്റ് സ്‌ഥലവും കെട്ടിടവും വിലക്കു വാങ്ങുകയാണുണ്ടായത്  .തുടർന്ന് DPEP ,SSA യുടെയും സഹായത്തോടെ പുതിയ കെട്ടിടങ്ങൾ നിലവിൽ വരികയും പഴയത് പൊളിച്ചു മാറ്റുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ -5
  • കമ്പ്യൂട്ടർ ലാബ്‌
  • കളിസ്ഥലം
  • കുട്ടികളുടെ  പാർക്ക്
  • പൂന്തോട്ടം
  • പച്ചക്കറിത്തോട്ടം
  • ജൈവ വൈവിധ്യ ഉദ്യാനം
  • ശലഭോദ്യാനം
  • ക്ലാസ് ലൈബ്രറി
  • അടുക്കള
  • കുടിവെള്ളം
  • വൈദ്യുതി
  • ഇന്റർനെറ്റ് കണക്ഷൻ
  • ശുചിമുറികൾ
  • സോക്പിറ്റുകൾ
  • മാലിന്യസംസ്കരണയൂണിറ്റ്
  • ബയോഗ്യാസ് പ്ലാന്റ്
  • വാട്ടർ പ്യുരിഫയർ
  • സ്റ്റേജ്
    21709-schooll.jpeg
    . ചുറ്റുമതിൽ
  • സ്കൂൾ കവാടം
  • ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്‌റൂം
  • കിണർ റീചാർജിങ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • താലോലം രക്ഷാകർത്തൃ ബോധവത്കരണം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

  1. രത്‌നമ്മ M K
  2. കൗസല്യ
  3. ഷൈലജ
  4. രാമകൃഷ്‌ണൻ
  5. രാധാകൃഷ്ണൻ
  6. ലീലാമണി
  7. കനകലക്ഷ്മി P
  8. അയ്യപ്പൻ
  9. പദ്‌മജ T R
  10. ഗിരീഷ് കുമാർ A
  11. ഷീലാദേവി P  K

നേട്ടങ്ങൾ

ഗ്രീൻപ്രോട്ടോക്കോൾ സർവേ പ്രകാരം മുണ്ടൂർ പഞ്ചായത്തിലെ  മികച്ച വിദ്യാലയം എന്ന പദവി കരസ്ഥമാക്കി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .പി വി  രാമൻകുട്ടി (വാർഡ് മെമ്പർ )

ശ്രീ.പ്രഭാകരൻ (പോലീസ്ഓഫീസർ )

സുരഭി (എം ബി ബി എസ്  വിദ്യാർത്ഥിനി )

അവലംബം

സ്‌കൂൾ രേഖകൾ

വഴികാട്ടി

  • പാലക്കാട്-ചെർപ്പുളശ്ശേരി റോഡിൽ  ഒമ്പതാം മൈലിൽ നിന്ന് ഒമ്പതാം മൈൽ -പൂതന്നൂർ -കോങ്ങാട്‌ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ മുണ്ടൂരിൽ നിന്നും ഒമ്പതാം മൈൽ -പൂതന്നൂർ -കോങ്ങാട്‌ റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • കോങ്ങാട് നിന്നും ചെല്ലിക്കൽ -പൂതന്നൂർ -ഒമ്പതാം മൈൽ റോഡിൽ നാലുകിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പൂത്തന്നൂർ&oldid=2517431" എന്ന താളിൽനിന്ന് ശേഖരിച്ചത്