സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്
വിലാസം
കവീക്കുന്ന്

സെന്റ്. എഫ്രേംസ് യു. പി. എസ്. കവീക്കുന്ന് കിഴതടിയൂർ പി.ഒ
,
കിഴതടിയൂർ പി.ഒ.
,
686 574
,
കോട്ടയം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9605261150
ഇമെയിൽst.ephremupskaveekunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31536 (സമേതം)
യുഡൈസ് കോഡ്32101000211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപാല മുൻസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിനോ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ടോണി ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്അനിത അനീഷ്
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാല പട്ടണത്തിൻ്റെ ഉച്ചിയിൽ കവീക്കുന്നിന് തിലകക്കുറിയായി, നാടിനു പൊൻപ്രഭ വിതറി , നിലകൊള്ളുന്ന സുന്ദര വിദ്യാലയമാണ് സെൻറ്‌ എഫ്രേംസ് യു. പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1924 മാർച്ചുമാസം 2 - തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരമാണ് ചീരാങ്കുഴി പുരയിടത്തിൽ പ്രൈമറി സ്കൂൾ പള്ളിപുരയിടത്തിലേക്കു മാറ്റി പണിയിച്ചത്. എത്രയോ മഹാന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി.തലമുറകളുടെ ഓർമ്മകൾ പേറുന്ന കലാലയം. വിശുദ്ധ എഫ്രേം പുണ്യാളന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാപീഠം. ഒരു നാടിന്റെ മുഴുവൻ ഓർമ്മകളും സൂക്ഷിക്കുന്ന കലാലയം. . 1924 ൽ കുടിപള്ളിക്കൂടമായി തുടങ്ങിയതാണ് ഈ വിദ്യാലയം. 2024 ൽ ശതാബ്ദിയിൽ എത്തിനിൽക്കുന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

•കുടിവെള്ള സൗകര്യം •കളിസ്ഥലം •കമ്പ്യൂട്ടർ ,സ്മാർട്ട് ക്ലാസ് •അടുക്കള

സ്കൂളിൽ കുട്ടികൾക്കായി ഇരുനില കെട്ടിടവും വിശാലമായ ഓഡിറ്റോറിയവും നല്ല വൃത്തിയുള്ള അടുക്കളയും ടോയ്‌ലറ്റും ശുദ്ധജലവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിസ്തൃതമായ മൈതാനം സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനത്തിനു പുറമേ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ സർഗാത്മക പ്രവർത്തനങ്ങളും വിവിധ ക്ലബുകളും ഈ സ്കൂളിൽ നടത്തിവരുന്നു.

മുൻ സാരഥികൾ

പേര് കാലയളവ്
ജോയി കൊച്ചെതോണിൽ 2002 - 2011
ഗ്രേസമ്മ ജോർജ് 2012 - 2015
ലീലാമ്മ C. J 2015 - 2019
ഏലീയാമ്മ C. T 2019 - 2020
സാലിക്കുട്ടി ഇമ്മാനുവൽ 2020 - 2021
സെലീന K. A 2021-2023

നേട്ടങ്ങൾ

♦സ്‌പോക്കൺ ഇംഗ്ലീഷ് കോച്ചിങ് ♦കമ്പ്യൂട്ടർ പരിശീലനം ♦കലാകായിക പരിശീലനം ♦പ്രവർത്തി പരിചയ പരിശീലനം ♦അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനം. ♦അടിസ്ഥാനഗണിതം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

വഴികാട്ടി