കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കൊറോണ വിപത്ത്

21:14, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കൊറോണ വിപത്ത് എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കൊറോണ വിപത്ത് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വിപത്ത്

ഭീതിപരത്തി ഭയാനകമാം
ഒരു മഹാമാരിയാണല്ലോ കൊറോണ ,
ഭീതിപരത്തി ഭയാനകമാം
ഒരു മഹാമാരിയാണലോ കൊറോണ ...
ഭീകരൻ ആണവൻ വിനാശകൻ
 മഹാമാരിലോ കൊറോണ.....
കൂട്ട്കൂടാനും കളിക്കാനും
 കൂട്ടുകാർ ആരും വരുന്നില്ലാ......
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി.....
എങ്കിലും നമ്മൾ അതിജീവിച്ചിടും
കൊറോണയെ ആട്ടി ഓടിച്ചീടും......
കൂട്ടരെ കൈകൾ സോപ്പിട്ട് കഴുകൂ....
വീടും പരിസരവും വൃത്തിയാകൂ.....
അപ്പോൾ ഓടിടും ഭീകരൻ കൊറോണ,
അപ്പോൾ ഓടിടും ഭീകരൻ കൊറോണ.

 

മുഹമ്മദ് ഹനാൻ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത