കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൂട്ടുകാർ എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൂട്ടുകാർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാർ

റാണിയും അമ്മിണിയും നല്ല കൂട്ടുകാരായിരുന്നു. റാണി നല്ല സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന അവളാണ്. അമ്മിണി ആവട്ടെ പാവപ്പെട്ട കൂലിപ്പണിക്കാരന് വീട്ടിലും. എവിടെപ്പോയാലും റാണി അമ്മിണിയെ കൂടെ കൂട്ടും. പണക്കാരി യാണെങ്കിലും റാണി നല്ല സൽസ്വഭാവിയും അനുകമ്പയുള്ള അവളുമായിരുന്നു. അധികം ആഭരണങ്ങൾ ഒന്നും റാണിക്ക് ഇഷ്ടമല്ലായിരുന്നു. സുന്ദരിയായ റാണി സാധാരണ വേഷമായിരുന്നു ധരിച്ചിരുന്നത്. അമ്മിണി ആവട്ടെ റാണിയെ കാൾ സുന്ദരിയാവാൻ ആഭരണങ്ങളും ഡ്രസ്സുകളും വാങ്ങാൻ അച്ഛനെ ബുദ്ധിമുട്ടിച്ച് കൊണ്ടേയിരുന്നു. സുന്ദരിയായ റാണിയെ അമ്മിണിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. റാണിക്ക് അമ്മിണിയുടെ ഭയങ്കര ഇഷ്ടമായിരുന്നു. ഇതിൽ നിന്നും പാഠം മനസ്സിലാക്കാനുണ്ട് പണം ഉണ്ടായാലും മനസ്സിൻറെ നന്മയാണ് നാം തിരിച്ചറിയേണ്ടത്.
 

 

നീരജലക്ഷ്മി
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ