ജി എൽ പി എസ് പീച്ചങ്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 39ആൺ കുട്ടികളും 37പെൺകുട്ടികളും അടക്കം 76 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് പീച്ചങ്കോട് | |
|---|---|
| വിലാസം | |
പീച്ചംകോട് തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 05 - 06 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04935 240761 |
| ഇമെയിൽ | glpspeechamcode1998@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15444 (സമേതം) |
| യുഡൈസ് കോഡ് | 32030101509 |
| വിക്കിഡാറ്റ | Q64063317 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
| വാർഡ് | 09 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 37 |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീനു ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം കാളിയാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | വാഹിദ കളത്തിൽ |
| അവസാനം തിരുത്തിയത് | |
| 07-07-2024 | Glpspeechamcode123 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി, കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളുംനിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ സ്കൂൾ അന്തരീക്ഷം
തുടർന്ന് വായിക്കുക
നിലവിലുള്ള ജീവനക്കാർ
നിലവിലുള്ള പി ടി എ
സൗദ നൗഷാദ് (വാർഡ് മെമ്പർ)
സലാം കാളിയാർ (പ്രസിഡണ്ട്)
ഹുസൈൻ എടവെട്ടൻ (വൈസ് പ്രസിഡണ്ട്)
ഉനൈസ് കുനിയിൽ
അഫ്‌സത് ഒറമുണ്ടക്കൽ
ഹസീന ഒറമുണ്ടക്കൽ
ബുഷാറ കുനിയിൽ
കമറുന്നിസ തട്ടാങ്കണ്ടി
ആരിഫ തുറയിൽ
ഷമീന കണ്ണൻതൊടി
ഹകീം കഞ്ഞായി
ഷർഫീന കണ്ണൻതൊടി
റീൽസി മേച്ചിലാറ്റ് ചിഞ്ചു ഇ ബി
സുമേഷ് മേച്ചിലാട്ട്
എം പി ടി എ
വാഹിദ കളത്തിൽ (പ്രസിഡണ്ട്)
അൻഷിന (വൈസ് പ്രസിഡണ്ട്)
ജുബൈരിയത്ത് പൂളക്കോട്ട്
കദീജ പുത്തൻപുര
മുഹ്സിന കല്ലായി
മുംതാസ്
ശ്രീജ നിരപ്പേൽ
റുഖിയ്യ മടിക്കേരി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്|
- അറബിക് ക്ലബ്ബ്
- നേർക്കാഴ്ച
- .ഇംഗ്ലീഷ് ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- ദിനാചരണ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | ജോയിൻ ചെയ്ത വർഷം | |
|---|---|---|---|
| 1 | ശ്രീ. ബാലകൃഷ്ണൻ വി എം | 2004(15-6-2004) | |
| 2 | ശ്രീമതി. രമണി ആർ | 2007(21-5-2007) | |
| 3 | ശ്രീമതി. സഫിയ പി | 2010(23-4-2010) | |
| 4 | ശ്രി. രമേശൻ ഏഴോക്കാരൻ | 2011 (13-6-2011) | |
| 5 | ശ്രീമതി. ജോളി മാത്യു | 2015 (1-6-2015) | |
| 6 | ശ്രീമതി.സൗമിനി എ | 2018 (14-5-2018) | |
| 7 | ശ്രി. ശശി പി കെ | 2019 (7-6-2019) | |
| 8 | ലിസി ജോസഫ് ഏറത്ത് | 2021 |
നേട്ടങ്ങൾ
L S S ജേതാക്കൾ 2019-20
അബ്ഷർ അലി
സനസിയ
ദേവനന്ദ
മൂഹമ്മദ് ഷാനിൽ (2023-24)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പീച്ചംകോട് ടൗണിൽ നിന്നും 100 മീററർ ദൂരം
മാനന്തവാടി നാലാംമൈലിൽ നിന്നും 1 കി. മി. ദൂരം
{{#multimaps:11.74934,76.00091 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 15444
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ