ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 44029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44029 |
| യൂണിറ്റ് നമ്പർ | LK/2018/44029 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 07-07-2024 | 44029 |
പൊതുവിവരങ്ങൾ
2024 ജൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. അതിൽ 100 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയം കൈവരിച്ചു. 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്‌തു.