ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
ഒന്നാമത് ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
അവാർഡ് ദാനം [3]
ഒന്നാമത് ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024 ജൂലൈ 6, 3 PM ന്, തിരുവനന്തപുരം കേരള ലെജിസ്ലേറ്റീവ് അസംബ്ലി കോംപ്ലക്സിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കേരള പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് യോഗത്തിന് സ്വാഗതം പറഞ്ഞു.