ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

2022-23 വരെ2023-242024-25


2024-25 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്ന‍ു.എട്ടാം ക്സാസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി സ്ക‍ൂളുകൾ അലങ്കരിച്ച‍ു.മ‍ുഴ‍ുവൻ വിദ്യാർത്ഥികളെയ‍ും സ്കൂൾ ഹാളിൽ ഇര‍ുത്തി.ശ്രീ.പപ്പൻ നരിപ്പറ്റ ഉൽഘാടനം ചെയ്‍ത‍ു.സംഗീതത്തിൽ ബിര‍ുദം നേടിയ പ‍ൂർവ്വ വിദ്യാർത്ഥി ചന്ദനയ‍ുടെ ഗാനമേള അരങ്ങേറി.പത്താം ക്ലാസ് പരീക്ഷയിൽ full Aplus,9 Aplus നേടിയ വിദ്യാർത്ഥികൾക്ക‍ുള്ള സമ്മാനദാനം നിർവ്വഹിച്ച‍ു.പായസം നൽകി ക‍‍ുട്ടികളെ സന്തോഷിപ്പിച്ച‍ു.

ചിത്രശാല