ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


June-3പ്രവേശനോത്സവം

പ്രവേശനോത്സവം 2024 ജൂൺ 3ന് വീണ്ടും പുതിയ ഒരു അധ്യയന വർഷം കൂടി . പ്രവേശനോത്സവത്തിന് അസംബ്ളിയിൽ പുതിയകുട്ടികളും ബാക്കിഎല്ലാകുട്ടികളും ഒത്തു ചേർന്നു. SSLC കുട്ടികളിൽ Full A+ കരസ്ഥമാക്കിയവർക്ക്‌ ക്യാഷ് പ്രൈസ് കൊടുത്തു . എല്ലാക്ലാസ്സിലും മധുരം വിതരണം ചെയ്‌തു .

June-5 പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തിനോട്അനുബന്ധിച്ച് Seed Clubന്റെ നേതൃത്വത്തിൽ തൈനട്ട് വാർഡ് മെമ്പർ ഉൽഘാടനം നിർവ്വഹിച്ചു,തൈകൾവിതരണം ചെയ്‌തു

June-11 Merit Day

SSLC കുുട്ടികൾക്ക് അണുബോധനചടങ്ങുകൾ ഉണ്ടായി . സ്കൂളിൽ പഠിച്ച എല്ലാ കുുട്ടികളും വിജയിച്ചു . 16 A + ഉണ്ടായിരുന്നു . Little Kites , JRC , Scout കുുട്ടികളും ഉണ്ടായിരുന്നു .

June-26 ലഹരിവിരുധദിനം

ലഹരിദിനത്തോട്അനുബന്ധിച്ച് സൈക്കിൾ റാലി,പ്ലാക്കാർഡ് നിർമാണം , ബോധവൽകരണ ക്ലാസ് നടത്തി .

June-21 യോഗ ദിനം

HM manager ജൂലി ടീച്ചർ എല്ലാവർക്കും യോഗ ദിനത്തിന്റെ ആശംസ പറഞ്ഞു.പി .ടി എ പ്രസിഡന്റ്  രാജീവ് എംവി അധ്യക്ഷത വഹിച്ചു. ആളൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീ രാധാകൃഷ്ണൻ സർ ഉൽഘാടനംചെയ്തു .അരുൺ സർ  പ്രശാന്ത് സർ എന്നിവരുടെ നേതൃത്വത്തിൽ യോഗ ദിനം ആരംഭിച്ചു  .വിവിധ സ്കൂളിൽ യോഗ നടത്തി ,സന്തോഷത്തോടെയും ഉത്സാഹത്തോടയും കൂടി യോഗദിനം അവസാനിച്ചു .



June-21 Kutty Doctor

ജൂൺ 21 സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തി ഒരുക്ലാസ്സിൽ ഒരു കൂട്ടി ഡോക്ടർ ആളൂർ ഗവൺമെന്റ് ഹോസ്പിറ്റലാണ് നടത്തിയത് അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ  ഫസ്‌റ്റഡിന്റെ ചുമതലനടത്തും .ഡോക്ടർ ഇവ്സ് കാത്‌റിൻ  പ്രഥമശ്രുശൂഷ എന്ന വിഷയത്തിൽ ക്ലാസ് നടത്തി ഹെൽത് ഇൻസ്‌പെക്ടർ സുബ്രമണ്യൻ സർ പ്രശാന്ത് സർ നിമ്മി ടീച്ചർ നേതൃത്വംനൽകി .

വിവിധ club

Science Club

2024-2025 അധ്യയനവർഷത്തെ സൈൻസ് ക്ലബ്ബിന്റെ ഉൽഘടനം 24 / 06 / 24 തിങ്കളാഴ്ച്ച ഉച്ചക്ക് 1.00 മണിക്ക് hm ജൂലിൻ ജോസഫ് ടീച്ചറുടെ അധ്യക്ഷധയിൽ കുടുകയുണ്ടായി up ,hs sience അത്യാപകർ യോഗത്തിൽ പങ്കടുത്തു ഓരോ ക്ലാസ്സിൽനിന്നും അഞ്ചു കൂട്ടികൾ വിധം sience ക്ലബ്ബിൽ അംഗമായി ഈ യോഗത്തിൽ പങ്കടുത്തു .ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി hs ,up വിഭാഗങ്ങളിൽ നിന്നും റെപ്രെസെന്റഷന് തിരഞ്ഞെടുത്തു sience ക്ലബ്ബിലേക്ക്.എല്ലാ മാസവും സയൻസ് ക്ലബ്ബിന്റെ ഒരു പ്രവർത്തനമെക്കിൽ നടത്തുവാൻ തീരുമാനിച്ചു യോഗത്തിൽ സിജി വര്ഗീസ് ടീച്ചർ നന്ദി പറഞ്ഞു   

Urdu Club

അധ്യനവർഷത്തെ ഉർദു ക്ലുബ് ഉൽഘാടനം H.M ന്റെ അധ്യക്ഷതയിൽ 20/6/24 വ്യാഴായ്ച്ച ഉച്ചക്ക് 1 മണിക്ക് കുൂടുകയുണ്ടായി . എല്ലാ ഉർദുകുുട്ടികളും

ഹാജറായിരുന്നു . കൺവീനറായി ഗാഥ ജയചന്ദ്രൻ [XA] എന്ന കുുട്ടിയെയും ജോയിന്റ് കൺവീനറായി അനന്യ [VIIIA] എന്ന കുുട്ടിയെയും തിരഞ്ഞെടുത്തു.

ഉർദുകൂണ്ട് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ തീരുമാനിച്ചു .