പാറപ്രം ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാറപ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാറപ്രം ജെ. ബി. എസ്.
പാറപ്രം ജെ ബി എസ് | |
---|---|
വിലാസം | |
പാറപ്രം പാറപ്രം പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | jbsparapram@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/parapram.jbs.3 |
കോഡുകൾ | |
സ്കൂൾ കോഡ് | 14328 (സമേതം) |
യുഡൈസ് കോഡ് | 32020400106 |
വിക്കിഡാറ്റ | Q64460758 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ . എ.കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രതിയുഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീതു |
അവസാനം തിരുത്തിയത് | |
23-06-2024 | 14328 |
ചരിത്രം
ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവർഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയർ ബേസിക്ക് സ്കൂൾ.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂർക്കോത്ത് കേളൻ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേൾസ് സ്കൂൾ എന്ന പേരിൽ ഇവിടെ സ്ഥാപിതമായ ഗേൾസ് സ്കൂൾ കാലാന്തരത്തിൽ മിക്സഡ് സ്കൂളായി മാറി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചുറ്റ്മതിലോട് കൂടിയ സ്കൂൾ കെട്ടിടം .സ്കൂളിൽ ഒരു ഓഫീസ് റൂം , 4 ക്ലാസ് മുറികൾ , എൽ കെ ജി, യു കെ ജിക്കായി പ്രത്യേക ക്ലാസ് മുറികൾ ,പാചകപ്പുര, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബ്, എല്ലാ ക്ലാസ് മുറികളിലും ഫാൻ ,ലൈറ്റ് എന്നീ സൗകര്യങ്ങൾ ,കുട്ടികൾക്ക് വാഹനസൗകര്യം ,ശുചിത്വപൂർണമായ ടോയ്‌ലറ്റുകൾ ,വിശാലമായ കളിസ്ഥലം എല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട്.കളിസ്ഥലത്തിനു തണലേകാൻ മുറ്റത്തൊരു മുത്തശ്ശിമാവ് ഈ സ്കൂളിന്റെ ഒരു പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട് .അനായാസം ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി കുട്ടികൾക്ക് സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നുണ്ട് .എൽ എ സ് എസ് പരീക്ഷകളിൽ മികച്ച വിജയം കൈ വരിക്കാറുണ്ട് .വായന മെച്ചപെടുത്താൻ ദിവസേന പത്രവായന,കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം എന്നിവ ചെയ്യാറുണ്ട്.
മാനേജ്‌മെന്റ്
എ.കെ.വിനയ
മുൻസാരഥികൾ
മൂർക്കോത്ത് കേളൻ,ഒണക്കൻ,ദേവകി,വടവതി കൃഷ്ണൻ,കെ.അച്യുതൻ.കെ.മുകുന്ദൻ,വി.ചീരൂട്ടി,കെ.എൻ.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ,സിരമ,എ.സി.ബീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.ശങ്കരൻ,കെ.മുകുന്ദൻ.കെ.അച്യുതൻ.മൂർക്കോത്ത് രാഘവൻ,ശ്യാംജിത്ത്.അനീഷ്
വഴികാട്ടി
തലശ്ശേരിയിൽ നിന്നും പിണറായി വഴി പാറപ്രംസമ്മേളനസ്തൂപത്തിൽ നിന്നും വലത്തോട്ട് 450 മീറ്റർ
തലശ്ശേരിയിൽ നിന്നും ധർമടം ബ്രണ്ണൻകോളേജ് വഴി മേലൂർ പാറപ്രം പാലം കഴിഞ്ഞു അര കിലോമീറ്റർ{{#multimaps:11.815915,75.471959|width=600|zoom=16}}