ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സിന്റെ മിസ്‍ട്രസ് ആയി ശ്രീമതി ലിജി ടീച്ചർ ചാർജെടുത്തു.ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 23-26 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 12 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 14 ലാബ് പരീക്ഷക്കായി തയാറാക്കി.Admit Report ന്റെ പ്രിന്റ് എടുത്തു .ജൂൺ 15 നു അഭിരുചിപരീക്ഷ നടത്തി.31 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43067
അവസാനം തിരുത്തിയത്
21-06-2024Bnv