എ.എം.എൽ.പി.എസ്. കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18415 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.എം.എൽ.പി.എസ്. കോട്ടൂർ
വിലാസം
കോട്ടൂർ

എ.എം.എൽ.സ്കൂൾ കോട്ടൂർ
,
ഇന്ത്യനൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ8590394219
ഇമെയിൽamlpskottur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18415 (സമേതം)
യുഡൈസ് കോഡ്32051400408
വിക്കിഡാറ്റQ64564884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ പി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റസാഖ്
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന ആബിദ്
അവസാനം തിരുത്തിയത്
19-06-202418415


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക .

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

  • നീന്തൽ പരിശീലനം
  • ഒപ്പം (വിജയഭേരി)
  • ഈസി ഇംഗ്ലീഷ്
  • പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കിൾ പരിശീലനം കൂടുതൽ വായിക്കുക

സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ

പാരന്റ്സ് ഡേ

ഇംഗ്ലീഷ് ഡേ

കുട്ടി പോലീസ്.

വിദ്യാലയവാണികൂടുതൽ വായിക്കുക .

*നേർക്കാഴ്ച

ഭൗതിക സൗകര്യങ്ങൾ

  • ലൈബ്രറി
  • അമ്മ ലൈബ്രറി
  • ഇംഗ്ലീഷ് ലൈബ്രറി
  • ഡിജിറ്റൽ ലൈബ്രറി
  • ഇന്റെർ നെറ്റ് & കമ്പ്യൂട്ടർ
  • ന്യൂസ് പേപ്പർ

സജീവമായ ക്ലബുകൾ

കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്കൾ ഇവിടെയുണ്ട് . അവയുടെ എല്ലാം പ്രവത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു 'കൂടുതൽ വായിക്കുക .

സ്കൂളിലെ സൗകര്യങ്ങൾ

*കംപ്യൂട്ടർ ലാബ്കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

എല്ലാ അദ്ധ്യയന വർഷങ്ങളിലും വിവിധ മേളകളിലും പരീക്ഷകളിലും പങ്കെടുക്കുകയും മികച്ച രീതിയിലുള്ള അംഗീകാരങ്ങൾ നേടുകയുംചെയ്ത സ്കൂൾ ആണിത്. കൂടുതൽ വായിക്കുക

സാരഥികൾ(അധ്യാപകർ)

  • സി.ജയപ്രകാശ്
  • രമേശൻ.പി.കെ.
  • രാഖീ. ആർ.
  • പ്രീത.പുല്ലാട്ട്
  • രാജശ്രീ.കെ.എസ്‌.
  • ഫസീദ.കെ.പി.
  • സലീല.കെ.
  • സുമാനത്ത്
  • ഷമീല ജബിൻ
  • മുഹമ്മദ് യാസിർകൂടുതൽ വായിക്കുക
  • മുൻ സാരഥിമാർ
  • അബ്ദുള്ള കുട്ടി മാസ്റ്റർ
  • അമ്മണി ടീച്ചർ
  • ജാനകി ടീച്ചർ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

*ഡോ.രഞ്ജു മുരളീധരൻ

*  ജലീൽ കറുത്തേടത്

*ഡോ. സലീല

*അഞ്ജു അരവിന്ദ്

കൂടുതൽ വായിക്കുക

മാനേജർമാർ

  • സി.അഹമ്മദ്‌
  • ടി.പി.മമ്മുഹാജി
  • അബൂബക്കർ ഹാജി
  • ഈയ്യാച്ചകുട്ടി
  • അബ്ദുൽ കരിം
  • വി.മൊയ്തീൻ കുട്ടി
  • സെയ്ത്

ചിത്രശാല കൂടുതൽ വായിക്കുക

വഴികാട്ടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കോട്ടക്കൽ എത്തി കോട്ടൂർ വഴി കാടാമ്പുഴ റൂട്ടിൽ ബസ്സ് കയറിയോ ഓട്ടോ വിളിച്ചോ കോട്ടൂരിലെത്താം

മലപ്പുറത്തുനിന്നും തിരൂർ ബസ്സിൽ കയറി കോട്ടക്കലിൽ വന്നു കോട്ടൂരിലെത്താം .{{#multimaps:10.98471,76.030126|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോട്ടൂർ&oldid=2498379" എന്ന താളിൽനിന്ന് ശേഖരിച്ചത്