സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കൾ സ്വാഗതം-സുനില ജോൺ (അധ്യാപിക അധ്യക്ഷൻ-ഷിബു (PTA President) ഉദ്ഘാടനം -ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി ആശംസകൾ-സി.ചൈതന്യ (HM St.Antonys girls hs ) ശ്രീ. പ്രജീഷ്(pata vice President) ശ്രീമതി ട്രീസ അനിൽ (Mother PTA president) നന്ദി-കമാരി ഷിയാര (School Leader)

ലോകപരിസ്ഥിതി ദിനം 5.6.2024 കാര്യപരിപാടി

  • പ്രാർത്ഥന :സ്കൂൾ കൊയർ
  • സ്വാഗതം :ദേവകിനന്ദ
  • അധ്യക്ഷൻ :ശ്രീ മുഹമ്മദ്‌ അഷ്‌റഫ്‌ കോയ (IGC സംസ്ഥാന വൈസ് പ്രസിഡന്റ്‌ )
  • ഉദ്ഘാടനം :ശ്രീ മാന്നാർ അയൂബ് (IGC നാഷണൽ വൈസ് പ്രസിഡന്റ്‌ )

സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്വർണ്ണ മെഡൽ നേടിയ lGC സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രമീളയെ ആദരിക്കുന്നു.

  • ആശംസകൾ
  • സിബിച്ചൻ പുളിങ്കാല (lGC സംസ്ഥാന ജനറൽ സെക്രട്ടറി)
  • ജൂഡിറ്റ് പെട്രീഷ്യ (lGC സംസ്ഥാന സെക്രട്ടറി)
  • ജയചന്ദ്രൻ :(IGC ജില്ലാ ജനറൽ സെക്രട്ടറി)
  • Adv. സുരേഷ് കുമാർ(IGC)
  • ശ്രീ ഷിബു (PTA പ്രസിഡന്റ്‌, St Antony 's Girls High School Vadakara )
  • ശ്രീമതി പ്രേമകുമാരി വനമാലി(വാർഡ് കൗൺസിലർ)

പരിസ്ഥിതി ഗാനം പ്രസംഗം :നിരുപമ നന്ദി :ഷിയാര