ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/സ്ക്കൂൾതല കായികമേള

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/2022 23 -ലെ പ്രവർത്തനങ്ങൾ/സ്ക്കൂൾതല കായികമേള എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/സ്ക്കൂൾതല കായികമേള എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ സ്കൂൾ കായികമേള ഒക്ടോബർ 14-ാം തീയതി നടന്നു.സ്കൂൾ പ്രിൻസിപ്പാൾ പതാക ഉയർത്തി.തുടർന്നു നടന്ന മാർച്ച് പാസ്റ്റിൽ ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ലതീഷ് എം ,വാർഡുമെമ്പർ ജിൻസി സാജൻ എന്നിവർ സല്യൂട്ട് സ്വീകരിച്ചു.