തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു.സ്ക്കൂളിൽ തന്നെ വികസിപ്പിച്ചെടുത്ത പ്രത്യേക ഇലക്ഷൻ സോഫ്റ്റുവെയറുപയോഗിച്ചാണ് ഇതു നടത്തിയത്