ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/2022 23 -ലെ പ്രവർത്തനങ്ങൾ/ഓണാഘോഷം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ഓണാഘോഷം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ ഓണാഘോഷം നടത്തി.ഓണാഘോഷംവി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീമതി മഹിമ ടീച്ചർ പൂക്കളമിട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.തുടർന്ന് മനോഹരമായ

ഘോഷയാത്ര ന‍ടന്നു.ഘോഷയാത്രയിൽ മഹാബലി,വാമനൻ,മലയാളിമങ്ക തുടങ്ങിയവർ അണിനിരന്നു.കുട്ടികളുടെ ആവേശകരമായകസേരകളി,സുന്ദരിക്കുപൊട്ടുകുത്തൽ മുതലായവ പരിപാടിക്കു

മാററുകൂട്ടി.ഉച്ചക്ക് പി ററി എ യുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ഉണ്ടായിരുന്നു.ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ലതീഷ്, വൈസ് പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി  ജിൻസി സാജൻ തുടങ്ങിയവർ ആഘോഷങ്ങൾക്ക് എത്തിച്ചേർന്നു.