ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഉപജില്ലാതല പ്രവൃത്തിപരിചയമേള

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ് എസ് തട്ടക്കുഴ/സബ്ജില്ലാതല പ്രവൃത്തിപരിചയമേള എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഉപജില്ലാതല പ്രവൃത്തിപരിചയമേള എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൊടുപുഴ സബ്ജില്ലാ തല പ്രവർത്തിപരിചയമേളയിൽ പേപ്പർ ക്രാഫ്റ്റിൽ ഒന്നാംസ്ഥാനം നേടിയ വൈഗ എം.ലതീഷ്

  • തൊടുപുഴ സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ ബീഡ്സ് വർക്ക് ഒന്നാം സ്ഥാനംനേടി ജില്ലാ മത്സരത്തിനർഹത നേടിയ എലാന്റ കാതെറിൻ

വെജിറ്റബിൾ പ്രിന്റിംഗ് രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിനർഹതനേടിയ യുധീഷ്മ യുഗേഷ്

ഹൈസ്കൂൾ വിഭാഗം പേപ്പർ ക്രാഫ്റ്റ് രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിനർഹതനേടിയ കൃഷ്ണപ്രിയ വി എസ്

എൽ പി വിഭാഗം പേപ്പർ ക്രാഫ്റ്റ് മൂന്നാം സ്ഥാനം ഹന്നാ ബിജു