ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കളിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/കളിക്കൂട്ടം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കളിക്കൂട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷികപദ്ധതിയിലുൾപ്പെടുത്തി "കൈകോർക്കാം ബാല സൗഹൃദപഞ്ചായത്ത്‌ "ന്റെ ആഭിമുഖ്യത്തിൽ കളിക്കൂട്ടം ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു. യൂ പി വിഭാഗത്തിൽ വൈഗ എം ലതീഷും ഹൈസ്്വിഭാഗത്തിൽ  ജോയൽ ജോമോനും ഒന്നാം സ്ഥാനം നേടി .വിജയികൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലതീഷ്  ഉപഹാരങ്ങൾ നൽകി.