Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 30001-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 30001 |
|---|
| യൂണിറ്റ് നമ്പർ | LK/2018/30001 |
|---|
| അംഗങ്ങളുടെ എണ്ണം | 40 |
|---|
| റവന്യൂ ജില്ല | ഇടുക്കി |
|---|
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
|---|
| ഉപജില്ല | മൂന്നാർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സെന്തിൽകുമാർ ഡി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ എസ് |
|---|
|
| 09-04-2024 | Arunprasad |
|---|
ഡിജിറ്റൽ മാഗസിൻ 2019
'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 'ഗവ.എച്ച്.എസ്.അടിമാലി.'
2021-22 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രവർത്തന ങ്ങൾ വിജയകരമായി നടന്നു വരുന്നു. നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നത് 2021-22 ബാച്ചാണ് ' പ്രസ്തുത ബാച്ചിലെ അംഗങ്ങൾക്കുള്ള മൊഡ്യൂൾ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീമതി ആര്യ സുരേന്ദ്രൻ, ശ്രീമതി നാൻസി മാത്യം എന്നിവരാണ്. ഡിസംബർ 10 മുതൽ ജനുവരി 27 വരെ 13 മണിക്കൂറുകൾ കൊണ്ട് ആ നിമേഷൻ, സ്ക്രാച്ച്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് വൈദഗ്ധ്യം നേടാനായി.' 21 ക്ലബ്ബ് അംഗങ്ങൾ കൃത്യമായി പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലബ്ബ് പ്രവർത്തനങ്ങളിൽ മികവ് കാണിച്ച കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. വിദ്യാകിരണം - ലാപ്ടോപ്പ് പദ്ധതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് എറെ പ്രയോജനകരമായി എന്നത് നന്ദിയോടെ സ്മരിക്കുന്നു.