വി ബി എൽ പി എസ് പൂലാനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി ബി എൽ പി എസ് പൂലാനി | |
---|---|
വിലാസം | |
പൂലാനി പൂലാനി, മേലൂർ പി.ഒ. ചാലക്കുടി , 680311 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1915 |
വിവരങ്ങൾ | |
ഇമെയിൽ | vblpspoolany@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23215 (സമേതം) |
യുഡൈസ് കോഡ് | 32070202801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Kunjuvareed N.T |
പി.ടി.എ. പ്രസിഡണ്ട് | Shinoj K. R |
എം.പി.ടി.എ. പ്രസിഡണ്ട് | Nisha Manoj |
അവസാനം തിരുത്തിയത് | |
04-04-2024 | Jinotgopal |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശമാണ് മേലൂർ ഗ്രാമം. ഫലഭൂയിഷ്ഠമായ മണ്ണ്, ആവശ്യാനുസരണം ശുദ്ധജലം, അദ്ധ്വാന ശീലരായ ജനങ്ങൾ. കാർഷികവൃത്തി മുഖ്യ ഉപജീവനമാർഗം. ഇവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ആകെ ഒരു പ്രൈമറി വിദ്യാലയം മാത്രമാണ് അന്നുണ്ടായിരുന്നത്. ചാലക്കുടി പട്ടണത്തോടു ഏറെയടുത്തു മേലൂരിൻെറ വടക്കു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന വടക്കേ സ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന വി.ബി.എൽ.പി. സ്ക്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.308016,76.379206|zoom=18}}