ചാലിയാട്ടുപൊയിൽ നാഷണൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വടകര താലൂക്കിൻ്റെ വടക്ക് കിഴക്ക് അതിർത്തിയോട് ചേർന്ന് വാണിമേൽ വളയം വില്ലേജുകളിലായി വടക്ക് മലനിരകളായും വളയം ഗ്രാമപഞ്ചായത്തിലെ 7,4 വാർഡുകളുടെ കേന്ദ്രമായ നിരവുമ്മൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പഴയ പള്ളിക്കൂടമാണ് ചാലിയാട്ടുപൊയിൽ നാഷണൽ എൽ.പി.സ്കൂൾ.
1957 അന്ന് നാദാപുരം എം.എൽ. എ. ആയിരുന്ന സി.എച്ച്. കണാരൻ മുൻകൈയെടുത്താണ് ഈ സ്‌കൂൾ സ്ഥാപിച്ചത്, മഞ്ചാന്തറ, നിരവ്,ചുഴലി, മുതുകുറ്റി, എന്നി മലയോര പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം നടക്കേണ്ടി വന്നിരുന്നു. അതിനൊരു ശാശ്വത പരിഹാരമായിട്ടാണ് 1957 ൽ ചാലിയാട്ട് പൊയിൽ നാഷണൽ എൽ.പിസ്‌കൂൾ നിലവിൽ വന്നത്. പ്രാദേശികമായി നിരവുമ്മൽ എൽ.സ്‌കൂൾ എന്നറിയപ്പെടുന്നു.
ചാലിയാട്ടുപൊയിൽ നാഷണൽ എൽ പി എസ് | |
---|---|
വിലാസം | |
നിരവുമ്മൽ നിരവുമ്മൽ , ചുഴലി പി.ഒ. , 673517 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2460680 |
ഇമെയിൽ | Sabuvalayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16612 (സമേതം) |
യുഡൈസ് കോഡ് | 32041200407 |
വിക്കിഡാറ്റ | Q64553301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു കെ കെ |
പി.ടി.എ. പ്രസിഡണ്ട് | സഹിജ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മേഘ്ന കെ.പി |
അവസാനം തിരുത്തിയത് | |
26-03-2024 | Arunimaps2000 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ == സ്കൂളിലെ മുൻ അദ്ധ്യാപകർ :''''കട്ടികൂട്ടിയ എഴുത്ത്' 1-കുഞ്ഞിരാമൻ നായർ ടി 2- ശങ്കരൻ സി 3-നാരായണൻ ടി 4-ഗൗരി പി 5-നളിനി ടി പി 6-ഗോവിന്ദൻ നായർ ടി 7-എൻ പി കണ്ണൻ 8-ചന്ദ്രൻ വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വളയത്തു നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- വളയം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.735596755653278, 75.68873365229389 |zoom=18}}