ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42086
യൂണിറ്റ് നമ്പർLK/2018/42086
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർകാശിനാഥ് എ എസ്
ഡെപ്യൂട്ടി ലീഡർഫാത്തിമ നാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ എൽ എസ്
അവസാനം തിരുത്തിയത്
22-03-202442086


42086_LK25

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സെപ്റ്റംബർ 27 ന് പ്രിലിമിനറി ക്യാമ്പോടെ ആരംഭിച്ചു.ഗ്രാഫിക് ആന്റ് ഡിസൈനിങ്ങ് ,ആനിമേഷൻ, സ്ക്രാച്ച്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ വിഭാഗങ്ങളിൽ എട്ടാംക്ലാസിൽ ക്ലാസുകൾ നൽകി.

42086_ca1
42086_ca1
42086_ca2
42086_ca2
42086_ca2
42086_ca2
42086_gra1
42086_gra1
42086_mal1
42046_mal
42086_gra2
42086_gra2
42086_scra1
42086_scra1
42086_ca4
42086_ca4
42086_scra2
42086_scra2




ക്യാമറക്കാഴ്ചകൾ......

42086_cam1
42086_cam1
42086_cam3
42086_cam3
42086_cam2
42086_cam2

ജൂൺ മാസത്തിൽ തന്നെ 9 ന്റെ ക്ലാസുകൾ ആരംഭിച്ചു. ജൂണിൽ അനിമേഷൻ 2 ക്ലാസുകളും ജൂലൈയിൽ മൊബൈൽ ആപ്പ് 2 ക്ലാസുകളും നൽകിയിട്ടുണ്ട് കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്യുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

സ്കൂൾതല ക്യാമ്പ്

ഒൻപതാം ക്ലാസ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച സ്കൂളിൽ 10 മണി മുതൽ 4.30 വരെ നടന്നു.ഭരതന്നൂർ സ്കൂളിലെ സുമ ടീച്ചർ ആർ.പി ആയെത്തി. ക്യാമ്പ് ഹെഡ്മിസ്ട്രസ് ആശ ജി.എസ് ഉദ്ഘാടനം ചെയ്തു. ആനിമേഷനായിരുന്നു ആദ്യ സെഷൻ.ഓണവുമായി ബന്ധപ്പെട്ട തീമിനെ ആസ്പദമാക്കി കുട്ടികൾ ഓപ്പൺ ടൂൺസിൽ ആ നിമേഷനുകൾ തയ്യാറാക്കി. 1 മണിക്ക് ഉച്ചഭക്ഷണം നൽകി തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് ക്ലാസ് ആയിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു 4.30 ന് ക്ലാസുകൾ അവസാനിച്ചു

42086_cam1
42086-cam1
42086-cam3
42086_cam3
42086-cam2
42086_cam2
42086_cam4
42086_cam4
42086_cam6
42086_cam6
42086_cam5
42086-cam5




ക്ളാസുകളിലൂടെ

42086_9lk_1
42086_lk9_3
42086_lk9_2
42086_ik9_4
42086_lk9_6
42086_lk9_5
42086_1lk9
420862lk2

ഇവർ സബ്‍ജില്ലാക്യാമ്പിലേക്ക്...........

ഒൻപതാം ക്ലാസിന്റെ സ്കൂൾതലക്യാമ്പിൽ പങ്കെടുത്ത 8 പേരെ സബ്‍ജില്ലാക്യാമ്പിലേക്ക് തെര‍‍ഞ്ഞടുത്തു.അനിമേഷനിൽ കാശിനാഥ്,മുഹമ്മദ് സുഫിയാൻ,ഫാത്തിമ നാജ്,അൽഫിയാസുൽഫി എന്നിവരും പോഗ്രാമിങ്ങിൽ പ്രണവ‍്നായർ, പ്രണവ് എ ബി, ആദൽ എസ്,അഹമ്മദ് ലിജിൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

42086 lk camp