ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. വിൻസന്റ് ഡി പോൾ യൂ. പി. സ്കൂൾ പാലാരിവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

സെന്റ്. വിൻസന്റ് ഡി പോൾ യൂ. പി. സ്കൂൾ പാലാരിവട്ടം
വിലാസം
പാലാരിവട്ടം

പാലാരിവട്ടം പി.ഒ.
,
363025
,
എറണാകുളം ജില്ല
സ്ഥാപിതംജൂൺ - 1993
വിവരങ്ങൾ
ഫോൺ04842344034
ഇമെയിൽdepaulstvincent@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26259 (സമേതം)
യുഡൈസ് കോഡ്32080300711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ബി.ആർ.സിഎറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷെർലി
പി.ടി.എ. പ്രസിഡണ്ട്പത്രോസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി ഫ്രാൻസിസ്
അവസാനം തിരുത്തിയത്
19-03-2024Razeenapz


പ്രോജക്ടുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പാലാരിവട്ടത്തുള്ള ഒരു അംഗീകൃത അൺ എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് . വിൻസെന്റ് ഡി പോൾ ഇ എം സ്കൂൾ .

ചരിത്രം

കുട്ടികൾക്ക്‌ ഇംഗ്ലീഷ് വിദ്യാഭാസം നൽകണം എന്ന ഉദ്ദേശത്തോടെ  1993-ൽ  പ്രീ പ്രൈമറി സ്കൂൾ ആരംഭിച്ചു . കാലാന്തരത്തിൽ  ഇത് ഒരു എൽ .പി  സ്കൂളും ,യു ,പി സ്കൂളും ആയി മാറി . ഇന്നു എഴുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു . മൂല്യാധിഷ്ടിത വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ഇവിടെ കുട്ടികളുടെ കലാകായികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിലും ശ്രദ്ധ കൊടുക്കുന്നു . സാമൂഹിക രാഷ്ട്രീയ കല സാംസ്കാരിക രംഗത്ത് വ്യക്‌തി മുദ്ര പതിപ്പിച്ച പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ വാർഷികം

വഴികാട്ടി

  • പാലാരിവട്ടംബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • പലാരിവട്ടം പൈപ്പ്‍ലൈനിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.996562987978635, 76.31229548102063 |zoom=18}}