ഐ ഒ എൽ പി എസ് എടവണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ ഒ എൽ പി എസ് എടവണ്ണ | |
---|---|
വിലാസം | |
എടവണ്ണ IIOLPS EDAVANNA , എടവണ്ണ പി.ഒ. , 676541 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 9048329845 |
ഇമെയിൽ | edavannaiolp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18513 (സമേതം) |
യുഡൈസ് കോഡ് | 32050600221 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവണ്ണ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 315 |
ആകെ വിദ്യാർത്ഥികൾ | 418 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആരിഫ വി |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ്മാൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല കെ.എം |
അവസാനം തിരുത്തിയത് | |
18-03-2024 | 18513-pu |
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപ ജില്ലയിൽ എടവണ്ണ പഞ്ചായത്തിലെ നാലര പതിറ്റാണ്ട് പിന്നിട്ട എടവണ്ണ ലജ്നത്തുൽ ഇസ്‌ലാഹിൻ്റെ കീഴിലുള്ള സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയൻ്റൽ എൽ.പി സ്കൂൾ എന്ന പേരിലുള്ള ഐ.ഒ.എൽ.പി എസ് എടവണ്ണ ' എസ്.എച്ച് 28 ന് സൈഡിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശത്തായി 11-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 2022-ൽ മഞ്ചേരി ഉപജില്ല ശാസ്ത്രോത്സവം ചാമ്പുൻ പട്ടം കരസ്ഥമാക്കി. എടവണ്ണ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്കൂൾ ആണ്.
ചരിത്രം
ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം. ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976 ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റും
- പ്രഭാത ഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം
സയൻസ് മാത്സ്
മാനേജ്‌മെന്റ്
കൂടുതൽ അറിയുവാൻ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകൻ്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | അബ്ദു റഹിമാൻ മാസ്റ്റർ | 1976 | 1977 |
2 | അബ്ദുൽ ഹമീദ് മാസ്റ്റർ | 1977 | 1999 |
3 | ബിയ്യാത്തു ടീച്ചർ | 1999 | 2000 |
4 | അലവി പി | 2000 | 2004 |
5 | അബ്ദുൽ റസാഖ് പി | 2004 | 2007 |
6 | അബദുൽ മജീദ് തയ്യിൽ | 2007 | 2018 |
7 | സുബൈദ കെടി | 2018 | 2021 |
8 | ആരിഫ വി | 2021 | 2024 |
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ക്രമ
നമ്പർ |
|||
---|---|---|---|
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (20 കിലോമീറ്റര് )
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (45 കിലോമീറ്റര് )
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് ബസ്സ് / ടാക്സി മാർഗം എത്താം. (30 കിലോമീറ്റര് )
- കോഴിക്കോട് ബസ് സ്റ്റാൻഡ് (പാളയം ) നിന്ന് ബസ് / ടാക്സി വഴി എടവണ്ണപാറ വഴി / മാവൂർ വഴി എത്താം (45 കിലോമീറ്റര് )
- എടവണ്ണ മഞ്ചേരി റൂട്ടിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശം
- എടവണ്ണ ബസ് സ്റ്റാന്റിൽ നിന്നും 500 മീറ്റർ ദൂരം മഞ്ചേരി റോഡിൽ
- Phone Numbers : 9048329845, 9447842133
- e-mail : edavannaiolp@gmail.com
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18513
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ