സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ | |
---|---|
വിലാസം | |
തെക്കൻ ചിറ്റൂർ തെക്കൻ ചിറ്റൂർ , ചിറ്റൂർ പി.ഒ. , 682027 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1920 |
വിവരങ്ങൾ | |
ഫോൺ | 8281794736 |
ഇമെയിൽ | stmarysupschoolkochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26248 (സമേതം) |
യുഡൈസ് കോഡ് | 32080300107 |
വിക്കിഡാറ്റ | Q99507912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേരാനല്ലൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിബിൻ ജോയ് |
അവസാനം തിരുത്തിയത് | |
18-03-2024 | Teena26248 |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം
ഉപജില്ലയിലെ ചിറ്റൂർ പ്രദേശത്തുള്ള വിദ്യാലയമാണ് സെൻറ് മേരീസ് യുപിസ്കൂൾ സൗത്ത് ചിറ്റൂർ
ചരിത്രം
നൂറാം വർഷത്തിലേക്ക് നടന്നടുക്കുന്ന തെക്കൻ ചിറ്റൂർ സെൻറ് മേരീസ്സ് യു.പി.സ്കൂൾ എറണാകുളം ജില്ലയിൽ ചേരാന്നല്ലൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ൽ സ്ഥാപിതമായി. മൂലമ്പിള്ളി ഇടവകയുടെ കീഴിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. എൽ.പി.സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1940-ൽ ആണ് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ എജെൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ റവ.ഫാ.ജോസഫ് മുണ്ടൻചെരിയായിരുന്നു. ചിറ്റൂരിനോട് ചേർന്നുകിടക്കുന്ന വടുതല,കോറംകോട്ട ,പിഴല,മൂലംപ്പിള്ളി ,ഇടയക്കുന്നം ,കോതാട് എന്നിവിടങ്ങളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ചിറ്റൂർ റോഡരികിൽ ചേരാന്നല്ലൂർ വില്ലേജ് മന്ദിരത്തിന് തെക്ക് ഭാഗത്തായ് നില കൊള്ളുന്ന ഈ സ്ഥാപനതിൽ ഒരു കാലഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിയിരുന്നു. വിദ്യാലയത്തിനടുത്ത് തന്നെ യാണെതെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ചിറ്റൂർഅമ്പലം സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
പ്രകൃതിഭംഗി നിറഞ്ഞതന്നെയാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. 14 ക്ളാസു മുറികളും ഒരു മിനി കമ്പ്യൂട്ടർലാബും സ്റ്റാഫ് മുറിയും പ്രധാനഅദ്ധ്യാപികയുടെ മുറിയും സ്കൂളിനുണ്ട്. വളരെ വിശാലമായ സ്കൂൾ മുറ്റമാനുള്ളത്. നിറയെ മരങ്ങൾ നിറഞ്ഞ ചുറ്റുപാടാണ് സ്കൂളിനുള്ളത്. 6 മുറികളുള്ള പുതിയ കെട്ടിടവും 6 മുറികളുള്ള പഴയ കെട്ടിടവുമാണ് സ്കൂളിനുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂൾ വാർഷികം 2022
hindi day
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം ചിറ്റൂർ ബസ്സ് റൂട്ടിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:10.030678196687406, 76.27548878711718 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26248
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ