എ.എം.എൽ.പി.എസ്. പുത്തുപാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പുത്തുപാടം | |
---|---|
വിലാസം | |
പുത്തുപാടം 673637 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | amlpsputhupadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18353 (സമേതം) |
യുഡൈസ് കോഡ് | 32050200403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാഹിദ പി |
അവസാനം തിരുത്തിയത് | |
16-03-2024 | Tr-18353 |
ചരിത്രം
1870ൽ ജനിച്ച സൂഫിവര്യനും പണ്ഡിതനും, കേരളത്തിലെ നിരവധി മദ്രസകളുടെയും പള്ളികളുടെയും സ്ഥാപകനുമായ മർഹൂം കുറ്റിത്തൊടി കുഞ്ഞിമ്മുട്ടി മുസ്ല്യാർ 1903 ൽ പുത്തൂപാടം പള്ളിയും അതിനോടനുബന്ധിച്ച് ഒരു മദ്രസയും സ്ഥാപിച്ചു. കൂടുതൽ അറിയാം തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം മക്കയിൽ 'മദ്റസത്തുൽ മലബാരിയ' എന്ന സ്കൂളും 'നുസ്റത്തുൽ മസാക്കീൻ' സാമൂഹ്യ സേവന സ്ഥാപനവും സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ മകൻ കുറ്റിത്തൊടി മുഹമ്മദ് മുസ്ല്യാർ 1926 ൽ പുത്തൂപാടം മദ്രസയിൽ വെച്ച് ഒരു സ്കൂൾ നടത്തിത്തുടങ്ങി. 1939 ൽ ബ്രിട്ടീഷ് ഗവർമെന്റിന് കീഴിലെ മദ്രാസ് സംസ്ഥാന ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു.
മുഹമ്മദ് മുസ്ലിയാരുടെ മകനും പ്രഗത്ഭ അധ്യാപകനും സ്വാതന്ത്രസമരസേനാനിയുമായ കുറ്റിത്തൊടി അബ്ദുൽ അസീസ് മാസ്റ്റർ 1951ൽ സ്കൂളിന്റെ മാനേജരും പ്രധാനധ്യാപകനുമായി ചുമതലയേറ്റു. അതുമുതൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചു.
പ്രധാനധ്യാപകർ
കുറ്റിത്തൊടി അബ്ദുൽ അസിസ് മാസ്റ്റർ - 1951 - 1982
പത്മനാഭൻ മാസ്റ്റർ -
വേലായുധൻ കുട്ടി മാസ്റ്റർ -
വി. ഗോപിനാഥൻ മാസ്റ്റർ
പികെ ഇസ്മായിൽ മാസ്റ്റർ
വി. ഗോപിനാഥൻ മാസ്റ്റർ
കെ ടി ഗോപിനാഥൻ മാസ്റ്റർ
പി വാസുദേവൻ - 2000 - 2005
എൻ ബാലകൃഷ്ണൻ നായർ - 2005 - 2011
പികെ ഇസ്മായിൽ - 2011 - 2022
കെ മുഹമ്മദ് അഫ്സൽ - 2022 -2023
പി ഷാഹിദ - 2023 - Continued
വഴികാട്ടി
{{#multimaps:11.17869,75.90299 | zoom=18}}