ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36013-ലിറ്റിൽകൈറ്റ്സ്
പ്രമാണം:36013-lk unit reg certificate .pdf
സ്കൂൾ കോഡ്36013
യൂണിറ്റ് നമ്പർLK/2018/36013
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർഅഭിജിത് എസ് പിള്ള
ഡെപ്യൂട്ടി ലീഡർഅഭിനവ് ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്ധ്യ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജസ്ന ഇസ്മയിൽ
അവസാനം തിരുത്തിയത്
16-03-2024GOVT VHSS CHUNAKKARA 36013

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-25)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 18462 ഹരിത വി നായർ
2 18511 അഭിരാമി ആർ
3 18512 ആഗ്ര ആർ
4 18514 ശ്രേയ ശ്രീജിത്ത്
5 18570 അമൽ ബെന്നി വർഗ്ഗീസ്
6 18572 അശ്വിൻ കെ അനിൽ
7 18576 മിഥുൻ ബി
8 18591 അക്ഷയ് കുമാർ എ
9 18607 ഫിയാദ ഫാത്തിമ സക്കീർ
10 18623 അഞ്ജന എ
11 18631 ശ്രേയസ് എസ് നായർ
12 18733 ഗർഷോം എം എം
13 18781 എബെൻ കെ വർഗ്ഗീസ്
14 18820 ആരോൺ ബി മാത്യു
15 18832 അഭിജിത് എസ് പിള്ള
16 18836 പ്രണവ് ശ്രീകുമാർ
17 18839 കാശിനാഥ് എ
18 18921 മുഹമ്മദ് ഇർഫാൻ
19 18931 ശ്രീനന്ദന എം
20 18933 ശിവപ്രിയ എസ്
21 18943 ഹാഫിസ് മുഹമ്മദ് ഷാ
22 18951 ആർദ്ര എം
23 18956 റിഷികേഷ് പി ആർ
24 18961 അഭിനവ് എസ്
25 18962 അഭിനവ് ബി
26 18969 കൃഷ്ണവേണി പി
27 18970 അനുരാഗ് അരുൺ എ
28 18996 ജിനി ജോസ്
29 19001 മുഹമ്മദ് ബിലാൽ
30 19003 അതുൽ കൃഷ്ണ ബി
31 19043 അഭിനവ് ബി
32 19060 അനാമിക ജയൻ
33 19071 അനഘ വിജു
34 19073 അൽ ബാസിത്
35 19176 സാത്വിക് എസ്
36 19220 വിഷ്ണു സുനിൽ

പ്രിലിമനറി ക്യാമ്പ്

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 1 ന് സ്കൂൾ SITC ശ്രീ രഘുദാസ് സാർ, മാസ്റ്റർ ട്രയിനർ കോഡിനേറ്റർ ശ്രീ അഭിലാഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

ഒൻപതാം ക്ലാസ്സ് കുട്ടികൾക്കായുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് KITE റിസോഴ്സ് പേഴ്സൺ ദിനേശ് സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്.പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളം നിർമിക്കുന്ന കമ്പ്യൂട്ടർ ഗെയിം തയാറാക്കൽ,റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയാറാക്കുന്ന പ്രവർത്തനം,ഗ്രാഫിക്സ് ,അനിമേഷൻ എന്നിവ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു