ഗവ എൽ പി എസ് കുറുമ്പയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് കുറുമ്പയം | |
---|---|
വിലാസം | |
ഗവ :എൽ. പി. എസ്. കുറുമ്പയം , കുറുമ്പയം പി.ഒ. , 695608 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2820526 |
ഇമെയിൽ | lpskurumpayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42613 (സമേതം) |
യുഡൈസ് കോഡ് | 32140800611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലീന. എസ് |
പി.ടി.എ. പ്രസിഡണ്ട് | സിജോതോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
15-03-2024 | 42613 |
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
ഒരു ഓടിട്ട കെട്ടിടവും രണ്ടു കോൺക്രീറ്റ് ക്ലാസ് മുറികളും പാചകപ്പുരയും ഊട്ടുപുരയും നിലവിൽ ഉണ്ട് .ടൈൽ പാകി ആകർഷകമാക്കിയ ക്ലാസ് മുറികൾ ശിശു സൗഹൃദമാണ് .ആമ്പൽ കുളവും വെള്ളച്ചാട്ടവും ഉൾപ്പെട്ട അതിമനോഹരമായ ഒരു പാർക്ക് ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു .
പുതിയ ഹൈടെക് മന്ദിരം
2023 നവംബർ 13 ന് സ്കൂളിന് പുതുതായി പണികഴിപ്പിച്ച ഇരുനില ഹൈ ടെക് മന്ദിരത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട തൊഴിൽ -വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി. നാടിന്റെ തന്നെ അഭിമാനാർഹമായ നേട്ടമായിരുന്നു ആകർഷണീയമായ ഇപ്പോഴത്തെ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
- കല്ലറ _ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞു പച്ചയിൽ മുക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞു 500 മീറ്റർ മാറി റോഡരികിൽ സ്ഥിതി ചെയ്യുന്നു .
{{#multimaps:8.73894,76.95377|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42613
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ