ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2020-23
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 44029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44029 |
| യൂണിറ്റ് നമ്പർ | LK/2018/44029 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | നിരൻ കൃഷ്‌ണ |
| ഡെപ്യൂട്ടി ലീഡർ | ബെസിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 15-03-2024 | 44029 |
ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ തെരഞ്ഞെടുപ്പ്
കൈറ്റിന്റെ സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമുള്ള വിദ്യാർത്ഥികളടെ രക്ഷകർത്താക്കളിൽ നിന്നും സമ്മത പത്രം ആവശ്യപ്പെട്ടു. സമ്മതപത്രം നല്കിയ കുട്ടികളുടെ പേരുകൾ എൽ കെ എം എസ് സൈറ്റിലേക്ക് എന്റർ ചെയ്തു. അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം
ജൂൺ മാസത്തിലം ആദ്യ വാരത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം വിളിച്ച് കൂട്ടുകയും, നിരൻ കൃഷ്ണയെ ലീഡറായും, ബെസിയയെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.
കമ്പ്യൂട്ടർ ലാബിന്റെ സജ്ജീകരണം
ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ 200-21 അധ്യയന വർഷത്തിലേക്ക് കുട്ടികൾക്ക് ഉഫയോഗിക്കാനായി ലാബ് സജ്ജീകരിച്ചു.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം
ഹൈടെക് ക്ലാസ്സ് റൂമുകളിലെ ഉപകരണങ്ങളുടെ പരിപാലനം എങ്ങനെയാണ് നിർവ്വഹിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്ക്കരണം നല്‌കി.