പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത് | |
---|---|
വിലാസം | |
രാമങ്കുത്ത് പിഎംഎസ്എ യുപി സ്കൂൾ രാമങ്കുത്ത് , രാമങ്കുത്ത് പി.ഒ. , 679330 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 9497117375 |
ഇമെയിൽ | pmsaupsramankuth@gmail.com |
വെബ്‍സൈറ്റ് | pmsaups.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48483 (സമേതം) |
യുഡൈസ് കോഡ് | 32050400702 |
വിക്കിഡാറ്റ | Q64565340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമ്പൂർ മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 272 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി മറിയം |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അഫ്സത്ത് ടി |
അവസാനം തിരുത്തിയത് | |
15-03-2024 | 48483 |
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമങ്കുത്ത് പി എം എസ് എ യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന ദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ചരിത്രം
രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം ഒരു നാടിന്റെ ചരിത്രം കൂടിയാണ്. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി ഉയർന്നു വന്നൊരു വിദ്യാലയം കൂടിയാണിത്. പഠന സൗകര്യങ്ങളുടെ ലഭ്യത കുറവ് കാരണം വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിന്നാക്കം നിന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു രാമങ്കുത്ത് എന്ന് തന്നെ പറയാം . രാമങ്കുത്ത് എന്ന ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് നൽകാൻ സാധിച്ച രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം വിശദമായി താഴെ കണ്ണിയിൽ നിന്നും വായിക്കാവുന്നതാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | ||
---|---|---|---|---|
1 | മോളി ജോൺ | എച്ച് എം | 01/06/1976 | 27/07/1977 |
2 | റവ. ഫാ. കെ എ എബ്രഹാം | എച്ച് എം | 28/07/1997 | 31/08/1986 |
3 | റവ. ഡീ. വൈ മാത്യൂസ് | ഇൻ ചാർജ്ജ് | 03/11/1986 | 30/01/1988 |
4 | റവ. ഫാ. കെ എ എബ്രഹാം | എച്ച് എം | 01/02/1988 | 15/11/1988 |
5 | റവ. ഫാ. പി സി ജോർജ്ജ് | ഇൻ ചാർജ്ജ് | 01/12/1988 | 22/12/1994 |
6 | റവ. ഫാ. പി സി ജോർജ്ജ് | എച്ച് എം | 23/12/1994 | 20/09/1998 |
7 | ജേക്കബ് ജോർജ്ജ് | ഇൻ ചാർജ്ജ് | 21/09/1998 | 14/105/2001 |
8 | കെ എ മറിയാമ്മ | എച്ച് എം | 15/05/2001 | 30/05/2006 |
9 | കെ ഐ അച്ചാമ്മ | എച്ച് എം | 01/06/2006 | 31/03/2016 |
10 | ജെസ്സി മറിയം | എച്ച് എം | 01/04/2016 | .............. |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴിക്കുള്ള ബസ്സ് / ഓട്ടോ മാർഗം (3 കിലോമീറ്റർ) സഞ്ചരിച്ച് താഴെ കൂറ്റമ്പാറയിൽ ഇറങ്ങുക.വലതു വശത്തുള്ള റോഡിലൂടെ 1 കിലോമീറ്റർ നേരെ സഞ്ചരിച്ച് ഇടത്തോട്ട് കാണുന്ന റോഡിൽ പ്രവേശിക്കുക.തുടർന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്ക്കൂളിൽ എത്തിച്ചേരാം. (4.6 കിലോമീറ്റർ)
- നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴി പോകുന്ന ബസ്സിൽ താഴെ കൂറ്റമ്പാറയിൽ ഇറങ്ങുക (8.5 കിലോമീറ്റർ)
{{#multimaps:11.255775243940871, 76.26280851210066|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48483
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ