എ യൂ പി എസ് വെള്ളിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യൂ പി എസ് വെള്ളിയൂർ
വിലാസം
വെള്ളിയൂർ

നൊച്ചാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0496 2611014
ഇമെയിൽaupsvelliyour@gmail.com
കോഡുകൾ
സ്കൂൾ കോഡ്47662 (സമേതം)
യുഡൈസ് കോഡ്32041000226
വിക്കിഡാറ്റQ64551082
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ459
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ് എസ് അനിത
പി.ടി.എ. പ്രസിഡണ്ട്വി എം സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
14-03-2024Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വെള്ളിയൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1923ൽ സിഥാപിതമായി.

ചരിത്രം

നൊച്ചാട് പഞ്ചായത്തിൽ പേരാമ്പ്ര ഉള്ളിയേരി സ്റ്റേറ്റ് ഹൈവേയിൽ വെള്ളിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ യുപി സ്കൂളും പരിസരവും പണ്ട് കിളിയായി താഴെ കാഞ്ഞിരത്തിന്റെ ചുവട്ടിൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ശിവക്ഷേത്രം സുബ്രഹ്മണ്യക്ഷേത്രം മസ്ജിദ് എന്നിവയുടെ സാമീപ്യത്താൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.പഴയ കുറുമ്പ്രനാട് താലൂക്കിൽ നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് 1923 നിലത്തെഴുത്താശാനായ ശ്രീ നാരാണത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപിച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് വെള്ളിയൂർ എ യുപി . സ്കൂളായി മാറിയത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം. പുതിയ ഫർണിച്ചറുകൾ.

വാഹന സൗകര്യം.

മികച്ച പഠനാന്തരീക്ഷം

മികവുകൾ

പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 500 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 കെ.സി മജീദ് 1989
2 കെ.പ്രേമലത 1990
3 എസ്. എസ്. അനിത 1991



കെ.കെ.മാധവി.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ചിത്രശാല

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

  • അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 35 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.520002,75.772400|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യൂ_പി_എസ്_വെള്ളിയൂർ&oldid=2226612" എന്ന താളിൽനിന്ന് ശേഖരിച്ചത്