ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം | |
|---|---|
| വിലാസം | |
കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12340 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹൊസ്ദുർഗ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് നഗരസഭ |
| വാർഡ് | 43 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 34 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഭാസ്കരൻ പേക്കേടം |
| പി.ടി.എ. പ്രസിഡണ്ട് | ABDULLA HK |
| എം.പി.ടി.എ. പ്രസിഡണ്ട് | FATHIMA |
| അവസാനം തിരുത്തിയത് | |
| 13-03-2024 | 12340 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
19.03.1946ൽ.ഹോസ്ദുർഗ്ഗ് കടപ്പുറം മീനാപ്പീസിൽ മദ്രസാ കെട്ടിടത്തിൽ LP സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1984 വരെയും സ്വന്തം കെട്ടിടം ഇല്ലായിരുന്നു.നാട്ടുകാരുടേയും ഗൾഫിൽ ജോലി ചെയ്യുന്നവരുടേയം സഹായത്താൽ സ്ഥലം വാങ്ങി. വിദ്യാഭ്യാസ വകുപ്പ്, മുനിസിപ്പാലിററി സഹായത്താൽ നല്ല കെട്ടിടങ്ങൾ നിർമ്മിച്ചു. 1984 ൽ UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- നല്ല ക്ലാസ് റുമുകൾ
- കോൺഫറൻസ് ഹാൾ
- ഓപ്പൺ സ്ററേജ്
- ചിൽഡ്രൺസ് പാർക്ക്
- കമ്പ്യുട്ടർലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്‌കൂൾ റേഡിയോ
- ക്ലാസ് മാഗസിൻ
- ക്ലബ് പ്രവർത്തനങ്ങൾ
- ജൈവ കൃഷി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- ഹരിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
ചിത്രശാല
മുൻ സാരഥികൾ
| ക്രമ. നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ഭാസ്കരൻ പേക്കടം | 2020 - |
| 2 | ശ്യാമള | 2019 - 2020 |
| 3 | മോളി ജോസഫ് | 2017 - 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.30682,75.08079|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|