ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം

14:35, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josephmathew (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം
വിലാസം
വണ്ടമറ്റം

വണ്ടമറ്റം പി.ഒ.
,
ഇടുക്കി ജില്ല 685582
,
ഇടുക്കി ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04862 265331
ഇമെയിൽgupsnedumattom1912@gmail.com
കോഡുകൾ
സ്കൂൾ കോഡ്29304 (സമേതം)
യുഡൈസ് കോഡ്32090800405
വിക്കിഡാറ്റQ64615503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK S Abdul Khader
പി.ടി.എ. പ്രസിഡണ്ട്BINO PAUL
എം.പി.ടി.എ. പ്രസിഡണ്ട്ANUJA AJAI
അവസാനം തിരുത്തിയത്
13-03-2024Josephmathew


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • c ആകൃതിയിലുള്ള 120 അടി കെട്ടിടവും 100 അടി നീളത്തിൽ സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ
  • crc കെട്ടിടം(DPEP കാലത്ത് നിർമിച്ചത്)
  • 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം
  • ഭാഗീകമായ ചുറ്റുമതിൽ.
  • 2 ക്ലാസ് മുറികൾ ചേർത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്

    പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ് പ്രവർത്തനങ്ങൾ
  • കലാകായിക പ്രവർത്തിപരിചയം
  • ക്വിസ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ലാബ് പ്രവർത്തനങ്ങൾ
  • ജൈവകൃഷി പ്രോത്സാഹനം

    വിഷൻ 2020(ശതാബ്ദി ആഘോഷവേളയിൽ രൂപീകരിച്ചത്)

    1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.
    2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
    3.സ്കൂൾ സൗന്ദര്യവൽക്കരണം.
    4.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .
    5. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .
    6.ഓപ്പൺ എയർസ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .

    മുൻ സാരഥികൾ

    sl.no year name
    1 3553 25525
    2
    3
    4
    1. a
    2. b
    3. c d
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    വഴികാട്ടി

    {{#multimaps: 9.936065, 76.758591| width=600px | zoom=18 }}