സെന്റ്. മേരീസ് എൽ പി എസ് വെളയനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ തല  കലോത്സവം

ഓരോ അധ്യയന വർഷത്തിലും സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളിച്ചുകൊണ്ട് (പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ) പ്രശസ്തനായ ഒരു കലാകാരൻ ഉൽഘാടനം നിർവഹിച്ചുകൊണ്ട് 2 ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം സംഘടിപ്പിക്കുന്നു. ഈ മത്സരങ്ങൾ വിലയിരുത്തുന്നത് ഓരോ ഐറ്റത്തിനും ആ മേഖലയിൽ മികവ് പുലർത്തിയ ഒരാളും ബാക്കി 2 ജഡ്ജസ് നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകർ തന്നെയാണ്. ഇങ്ങിനെ ഓരോ കുട്ടിയും ഏതൊക്കെ മേഖലയിൽ ആണ് അഭിരുചി ഉള്ളതെന്ന് കണ്ടെത്തുകയും അവർക്ക് പ്രത്യേകം പരിശീലനം നൽകി കൂടുതൽ അവസരങ്ങൾ നൽകി ഉപജില്ലാകലോത്സവങ്ങളിലും ,സ്കൂൾ വാർഷീകങ്ങളിലും മറ്റു പൊതു മത്സരങ്ങളിലും സ്കൂൾ മുൻകൈ എടുത്ത് പങ്കെടുപ്പിക്കുന്നു.

kalosavam
school kalosavam
സ്വതന്ത്ര ദിന പരിപാടികൾ
സ്വതന്ത്ര ദിന പരിപാടികൾ
സ്വതന്ത്ര ദിന പരിപാടികൾ

സ്വതന്ത്ര ദിന പരിപാടികൾ 2022