എ.എം.എൽ.പി.എസ് തോഴുവാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19347 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് തോഴുവാനൂർ
വിലാസം
കാവുംപുറം

AMLPS THOZHUVANUR
,
തൊഴുവാനൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0494 2640640
ഇമെയിൽamlpsthozhuvanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19347 (സമേതം)
യുഡൈസ് കോഡ്32050800410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടക്കൽമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര ടി.എം
പി.ടി.എ. പ്രസിഡണ്ട്യാസിർ പി
എം.പി.ടി.എ. പ്രസിഡണ്ട്സുഹ്റ
അവസാനം തിരുത്തിയത്
13-03-202419347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഉപജില്ല യിലേ വളാഞ്ചേരി മുൻസിപ്പാലിറ്റി യിലെ 28-ആമത്തെ ഡിവിഷനിൽ കാവുംപുറം എന്ന സ്ഥലത്താണ് ഈ വിദ്യാലായം സ്‌ഥിതി ചെയ്യുന്നത്‌

ചരിത്രം

1916ൽ ആണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത് .മൂസമുള്ള യാണ് ഈ സ്‌കൂളിന്റെ സ്ഥാ പകൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുടിവെള്ളം ,വൈദ്യു തി ,കമ്പ്യൂട്ടർ ,കളിസ്ഥലം ,അടുക്കള ,വാഹനസൗ കര്യം ,ബാത്‌റൂം  എന്നി വ യുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ഓണാ ഘോ ഷം ,കായികമേള ,ക്രിസ്‌മസ്‌ ആഘോ ഷം ,സ്വാ തന്ത്ര്യദിന ആഘോഷം ,

മുൻസാരഥി കൾ

ഉബൈ ദ് മാസ്റ്റർ ,കൃഷ്‌ണൻ മാസ്റ്റർ ,രാമകൃഷ്‌ണൻ മാസ്റ്റർ


മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

പികെ ഹംസ

വഴികാട്ടി

വളാഞ്ചേരി യിൽ നിന്നും പുത്തനത്താണി റൂട്ടിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ തൊഴുവാനൂർ എ എം  എൽ പി സ്കൂളിലെത്താം

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_തോഴുവാനൂർ&oldid=2212611" എന്ന താളിൽനിന്ന് ശേഖരിച്ചത്