ജി.എം.എൽ.പി.എസ്. അജാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9495015169 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. അജാനൂർ
വിലാസം
അതിഞ്ഞാൽ

മാണിക്കോത്ത് പി.ഒ.
,
671316
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1927
വിവരങ്ങൾ
ഫോൺ0467 2209045
ഇമെയിൽhmgmlpsajanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12201 (സമേതം)
യുഡൈസ് കോഡ്32010400401
വിക്കിഡാറ്റQ64399173
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ94
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത സി ടി
പി.ടി.എ. പ്രസിഡണ്ട്ഷബീർ ഹസ്സൻ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മ. സി. എച്ച്
അവസാനം തിരുത്തിയത്
12-03-20249495015169


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭാസ ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ അതിഞ്ഞാൽ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവഃ മാപ്പിള എൽ. പി സ്‌കൂൾ.

ചരിത്രം

കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ അതിഞ്ഞാൽ പള്ളിയോട് ചേർന്ന് നിർമ്മിച്ച മദ്രസ കെട്ടിടത്തിൽ അജാനൂർ ബോർഡ് മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിൽ മതപഠനം പാടില്ല എന്ന നിയമം വന്നപ്പോൾ കടപ്പുറത്തെ ഹസൻ ഹാജി സ്കൂളിനു വേണ്ടി റോഡരികിൽ ഒരു കെട്ടിടം പണിതു.ഈ കെട്ടിടവും സ്ഥലവും ശ്രീ. വടക്കൻ അഹമ്മദ് ഹാജി വിലക്കു വാങ്ങി. പിന്നീട് ബോർഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ, അജാനൂർ ഗവ: മാപ്പിള എൽ.പി. സ്കൂളായി. കൂടുതൽ വായിക്കുക .


ഭൗതികസൗകര്യങ്ങൾ

  • 36 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം
  • പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 10 ക്ലാസ്സ്മുറികൾ
  • അസംബ്ലി ഹാൾ
  • ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം  
  • ഉച്ചഭക്ഷണ സൗകര്യം
  • ആവശ്യമുള്ള ടോയ് ലെറ്റ് സൗകര്യം
  • സ്കൂൾ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

ക്ലബ്ബുകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1. കുഞ്ഞമ്പു. എ 1998
2. ഉത്തമൻ. കെ. വി 2001
3. പി വി കുഞ്ഞിക്കണ്ണൻ 2003
4. നാരായണൻ നായർ കെ 2005
5. വിജയൻ സി 2006
6. യൂസഫ് ടി 2008
7. പി കല്യാണിക്കുട്ടി 2011
8. സ്നേഹലത പി 2013
9. സാവിത്രി എ 2015
10. വത്സല പി 2016
11. ഷംസുദീൻ  എ ജി 2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • കാഞ്ഞങ്ങാട്  റെയിൽവേസ്റ്റേഷനിൽ  നിന്നും 4 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
  • കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്റർ ദൂരം .


{{#multimaps:12.33442,75.07898|zoom=13}}


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._അജാനൂർ&oldid=2208985" എന്ന താളിൽനിന്ന് ശേഖരിച്ചത്