ജി.എം.എൽ.പി.എസ്. അജാനൂർ
(12201 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. അജാനൂർ | |
---|---|
വിലാസം | |
അതിഞ്ഞാൽ മാണിക്കോത്ത് പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1 - 6 - 1927 |
വിവരങ്ങൾ | |
ഫോൺ | 0467 2209045 |
ഇമെയിൽ | hmgmlpsajanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12201 (സമേതം) |
യുഡൈസ് കോഡ് | 32010400401 |
വിക്കിഡാറ്റ | Q64399173 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അജാനൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 94 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത സി ടി |
പി.ടി.എ. പ്രസിഡണ്ട് | ഷബീർ ഹസ്സൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്മ. സി. എച്ച് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭാസ ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ അതിഞ്ഞാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവഃ മാപ്പിള എൽ. പി സ്‌കൂൾ.
ചരിത്രം
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ അതിഞ്ഞാൽ പള്ളിയോട് ചേർന്ന് നിർമ്മിച്ച മദ്രസ കെട്ടിടത്തിൽ അജാനൂർ ബോർഡ് മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിൽ മതപഠനം പാടില്ല എന്ന നിയമം വന്നപ്പോൾ കടപ്പുറത്തെ ഹസൻ ഹാജി സ്കൂളിനു വേണ്ടി റോഡരികിൽ ഒരു കെട്ടിടം പണിതു.ഈ കെട്ടിടവും സ്ഥലവും ശ്രീ. വടക്കൻ അഹമ്മദ് ഹാജി വിലക്കു വാങ്ങി. പിന്നീട് ബോർഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ, അജാനൂർ ഗവ: മാപ്പിള എൽ.പി. സ്കൂളായി. കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
- 36 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 10 ക്ലാസ്സ്മുറികൾ
- അസംബ്ലി ഹാൾ
- ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം
- ഉച്ചഭക്ഷണ സൗകര്യം
- ആവശ്യമുള്ള ടോയ് ലെറ്റ് സൗകര്യം
- സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
ക്ലബ്ബുകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1. | കുഞ്ഞമ്പു. എ | 1998 |
2. | ഉത്തമൻ. കെ. വി | 2001 |
3. | പി വി കുഞ്ഞിക്കണ്ണൻ | 2003 |
4. | നാരായണൻ നായർ കെ | 2005 |
5. | വിജയൻ സി | 2006 |
6. | യൂസഫ് ടി | 2008 |
7. | പി കല്യാണിക്കുട്ടി | 2011 |
8. | സ്നേഹലത പി | 2013 |
9. | സാവിത്രി എ | 2015 |
10. | വത്സല പി | 2016 |
11. | ഷംസുദീൻ എ ജി | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
- കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്റർ ദൂരം .
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12201
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ