ഏറ്റുകുടുക്ക യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഏറ്റുകുടുക്ക യു പി സ്കൂൾ | |
|---|---|
ഏറ്റുകുടുക്ക എ .യു.പി.സ്കൂൾ | |
| വിലാസം | |
പയ്യന്നൂര് ഏറ്റൂകുടുക്ക പി.ഒ. , 670521 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഇമെയിൽ | ettukudukkaaups@gmail.com |
| വെബ്‍സൈറ്റ് | http://ettukudukkaschool.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13956 (സമേതം) |
| യുഡൈസ് കോഡ് | 32021201302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 139 |
| പെൺകുട്ടികൾ | 122 |
| ആകെ വിദ്യാർത്ഥികൾ | 261 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.കെ രമേശൻ |
| പി.ടി.എ. പ്രസിഡണ്ട് | എ.സുകുമാരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | എം.വി ഷൈമ |
| അവസാനം തിരുത്തിയത് | |
| 12-03-2024 | MT-14104 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പയ്യന്നൂർ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്തായി ആലപ്പടമ്പ് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏറ്റുകുടുക്ക യുപി സ്കൂൾ 1946ലാണ് സ്ഥാപിതമായത് .ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയായി തുടങ്ങിയ ക്ലാസ്സ് പിന്നീട് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലഘട്ടത്തിൽ മാനേജർ പരമേശ്വരൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു. സമൂഹത്തിന്റെ നാനാത്തുറകളിൽപ്പെട്ട പ്രഗത്ഭരായ ആളുകൾ ഏറ്റുകുടുക്ക എ യു പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.സാമൂഹ്യ, രാഷ്ട്രീയ, ഭരണപരമായ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി അധ്യാപകർ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കെട്ടിടം, അക്ഷര തണൽ - പുസ്തകങ്ങൾ അടുക്കി വെച്ചത് പോലെ ചുമരുകൾ, മഹാന്മാരുടെ ഫോട്ടോ കൊണ്ട് അലം കൃതമായ ക്ലാസ്സ് മുറികൾ , സ്മാർട്ട് ക്ലാസ്സ് റൂം, വിവര സാങ്കേതിക വിദ്യ പഠന സൗകര്യം. എഴുത്തച്ഛൻ പഠന കേന്ദ്രം - വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ റഫറൻസ് ലൈബ്രറി. എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയ കോംപ്ലക്സ്, പാചക ശാല, വിശാലമായ മൈതാനം, കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവിടുന്നതിനും സ്കൂൾ ബസിന്റെ സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര മേളകളിലും കലാ കായിക മേളകളിലും പങ്കെടുക്കാനും മികച്ച വിജയം കൈവരിക്കാനും വേണ്ടിയുള്ള മികവാർന്ന പ്രവർത്തനങ്ങൾ.
സ്കൗട്ട് ആൻഡ് ഗൈഡ്
രാഷ്ട്ര സ്നേഹത്തിനു പുറമെ പരസ്പര സ്നേഹവും ബഹുമാനവും നേതൃ പാടവവും കുട്ടികളിൽ വളർത്തി എടുക്കാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങൾ.
സീഡ് ക്ലബ്ബ്
പാഠം 1 പാടത്തേക്ക്
മണ്ണിന്റെ മണമറിഞ്ഞു വളരുന്നു നമ്മുടെ കുട്ടികൾ. കൃഷിയുടെ ബാലാപാഠങ്ങൾ മനസ്സിലാക്കുന്നതിനും കൃഷിയോടുള്ള അഭിരുചി വർധിപ്പിക്കാനും, ജൈവ കൃഷി രീതി പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ.
യോഗ പരിശീലനം
കുട്ടികളിൽ ഏകാഗ്രത നിലനിർത്തുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉള്ള യോഗ അഭ്യാസം.
കൈപ്പാട്
കുട്ടികളുടെ കൈയ്യെഴുത്ത് മാസിക
സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും ഭാഷശൈലി പരിപോഷിപ്പിക്കാനും സഹായിക്കുന്നു.
ഭാഷ ക്ലബ്
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഉറുദു
വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്‌മെന്റ്
ഏറ്റുകുടുക്ക എഡ്യൂക്കേഷനൽ സൊസൈറ്റി
ചെയർമാൻ - പി വി ബാലൻ
സെക്രട്ടറി - വൈക്കത്ത് രതീഷ്
മാനേജർ - സി രവീന്ദ്രൻ
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | ഗോവിന്ദ പൊതുവാൾ ടി വി | ||
| 2 | കെ ഒ വി ഗോവിന്ദൻ മാസ്റ്റർ | ||
| 3 | കോളിയാടൻ നാരായണൻ മാസ്റ്റർ | ||
| 4 | ശ്രീധരൻ മാസ്റ്റർ | ||
| 5 | കുഞ്ഞി രാമൻ മാസ്റ്റർ | ||
| 6 | പി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ | 2001 - 2006 | |
| 7 | സി ശ്രീലത ടീച്ചർ | 2006 - 2017 | |
| 8 | പി യശോദ ടീച്ചർ | 2017 - 2020 | |
| 9 | കെ രവീന്ദ്രൻ മാസ്റ്റർ | 2020 - 2020 | |
| 10 | എൻ ഭരതൻ മാസ്റ്റർ | 2020 - 2021 | |
| 11 | എ ഗോമതി ടീച്ചർ | 2021 ... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.208284270729031, 75.23449175205528|width=800px|zoom=17.}}