ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2022-25
180 നു മുകളിൽ അംഗങ്ങൾ പ്രവേശന പരീക്ഷയിൽ പങ്കെടുക്കുകയും റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന കുട്ടികളാണ് രണ്ടു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
ലിറ്റിൽ കൈറ്റ്സ് ഗവ. ഗേൾസ്. എച്ച്. എസ് .എസ്. ചേർത്തല ബാച്ച് 1 | ലിറ്റിൽ കൈറ്റ്സ് ഗവ. ഗേൾസ്. എച്ച്. എസ് .എസ്. ചേർത്തല ബാച്ച് 2 |
---|
ബാച്ച് 1
- ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ - ആരിഫ് വി.എ
- ലിറ്റിൽ കൈറ്റ്‌സ് മിസട്രസ് - പ്രിയാ മൈക്കിൾ
- ലീഡർ - സിയാ ബോബി ടിജോ
- ഡെപ്യൂട്ടി ലീഡർ - തസ്ഫിയ കെ .ജെ
ബാച്ച് 2
- ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ - ലക്ഷമി യു
- ലിറ്റിൽ കൈറ്റ്‌സ് മിസട്രസ് - രജനി മൈക്കിൾ
- ലീഡർ - അപർണ്ണ കെ ജെ
- ഡെപ്യൂട്ടി ലീഡർ - ജിയാ ജോൺ