180 നു മുകളിൽ അംഗങ്ങൾ പ്രവേശന പരീക്ഷയിൽ പങ്കെടുക്കുകയും റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന കുട്ടികളാണ് രണ്ടു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.1
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-2025 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികളെ ഉപയോഗിച്ചാണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്