മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ വാണിയന്നൂർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
vaniyannur
വിലാസം
വാണിയന്നൂർ

ഇരിങ്ങാവൂർ പി.ഒ.
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽvaniyannuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19678 (സമേതം)
യുഡൈസ് കോഡ്32051100408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല TANUR
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംTANUR
താലൂക്ക്TIRUR
ബ്ലോക്ക് പഞ്ചായത്ത്TANUR
തദ്ദേശസ്വയംഭരണസ്ഥാപനംCHERIYAMUNDAM
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംaided
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ338
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUNNIKRISHNAN KOLANGARAMANA
പി.ടി.എ. പ്രസിഡണ്ട്NOUSHAD
അവസാനം തിരുത്തിയത്
12-03-2024Manesh


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

20 ക്ലാസ് മുറികൾ ,

നവീകരിച്ച കംമ്പ്യൂട്ടർ ലാബ്

ലൈബ്രറി

വാഹന സൗകര്യം

കുടിവെള്ള സൗകര്യം

ആൺ ക‍ുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയലറ്റ് സൗകര്യം

കെ ജി ക‍‍ുട്ടികൾക്കായി പാർക്ക്

കൂടുതലറിയുവാൻ

പ്രമാണം:Nerkazhicha

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കലാമേള
  • കായികമേ

കൂടുതലറിയുവാൻ

ക്ലബ്

  • സയൻസ് ക്ലബ്,
  • സാമൂഹ്യശാസ്ത്ര ക്ലബ്,
  • ഗണിതശാസ്ത്ര ക്ലബ്,
  • ഭാഷാ ക്ലബ്ബുകൾ,
  • ഹെൽത്ത്‌ ക്ലബ്
  • പ്രവർത്തി പരിചയ ക്ലബ്

കൂടുതലറിയുവാൻ


മാനേജ്‌മന്റ്

മുൻസാരഥികൾ

പ്രധാന അധ്യാപകർ
ക്രമ പേര് വർഷം
1 മ‍ുഹമ്മദ് മാസ്റ്റർ 1970
2 മമ്മ‍ുട്ടി മാസ്റ്റർ 1980
3 ഏലിയാമ ടീച്ചർ 1990
4 വാപ്പ‍ൂ മാസ്റ്റർ 2000
5 ശശിധരൻ മാസ്റ്റർ 2012
6 രാജൻ മാസ്റ്റർ 2016
7 ഉണ്ണിക്യഷ്ണൻ മാസ്റ്റർ 2021

പ‍ുറംകണ്ണികൾ

FACE BOOK

https://www.facebook.com/amups.vaniyannur?mibextid=ZbWKwL

YOU TUBE

https://youtube.com/@amupsvaniyannur8913?si=fxOgwNZIX-5C6aWo

INSTAGRAM

https://www.instagram.com/amups_vaniyannur?igsh=NTc4MTIwNjQ2YQ==

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഹാക്കുസമാൻ   കേരള ബ്ലാസ്‌റ്റേഴ്‌സ്  ഫുട്ബോൾ കളിക്കുന്നു

ചിത്രശാല

വഴികാട്ടി

  • തിരൂരിൽ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂർ റോഡിൽ ഏകദേശം 3 കിലോമീറ്റർ അകലെ ഹാജി ബസാറിൽ സ്ഥിതി ചെയ്യുന്നു.

{{#multimaps:10.92120,75.94720}}