സെന്റ് ജോർജ് യു.പി.എസ്. ഉരുളികുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് യു.പി.എസ്. ഉരുളികുന്നം | |
---|---|
വിലാസം | |
ഉരുളികുന്നം സെന്റ്. ജോർജ് യു പി സ്കൂൾ ഉരുളികുന്നം
, ഞണ്ടുപാറ പി.ഒ. കോട്ടയംഞണ്ടുപാറ പി.ഒ പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | stgeoups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32367 (സമേതം) |
യുഡൈസ് കോഡ് | 32100400209 |
വിക്കിഡാറ്റ | Q87659606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെയ്‌മോൾ പുത്തൻപുര |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് പി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജീന കെ.എസ് |
അവസാനം തിരുത്തിയത് | |
11-03-2024 | St. George UPS Urulikunnam |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉരുളികുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോർജ് യു .പി സ്കൂൾ ഉരുളികുന്നം.
ചരിത്രം
1953 ൽ ആരംഭിച്ച വിദ്യാലയം ആണിത് .കൂടുതൽ അറിയുക
മാനേജ്‌മന്റ്
കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ST.ജോർജ് UP സ്കൂൾ ഉരുളികുന്നം .
ഭൗതികസൗകര്യങ്ങൾ
ഓടുമേഞ്ഞകെട്ടിടമാണ് .L P ,U P രണ്ട് കെട്ടിടമായാണ് സ്ഥിതി ചെയുന്നത് .ഓഫീസ് റൂം ,സ്റ്റാഫ്‌റൂം,7 ക്ലാസ് റൂം ,സ്റ്റേജ് ഉണ്ട് .ഉപയോഗയോഗ്യമായ 3 കംപ്യൂട്ടറുകളും 1 ലാപ്‌ടോപ്പും 1 പ്രൊജക്ടറും ഉണ്ട്.കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളും ഉണ്ട് .ഊണുമുറി പാചകപ്പുര എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .കുട്ടികൾക്ക് കളിക്കാനും മറ്റു കായിക വിനോദങ്ങൾക്കുമായി ഗ്രൗണ്ട് ഉണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കാനും മറ്റു കായിക വിനോദങ്ങൾക്കുമായി ഗ്രൗണ്ട് ഉണ്ട്.
സയൻസ് ലാബ്
ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങൾ, അളക്കൽ തുടങ്ങിയവ നടത്താൻ കഴിയുന്ന സാമഗ്രികൾ ഉണ്ട്.
ഐടി ലാബ്
കമ്പ്യൂട്ടർ പഠനത്തിനായി 2 കംപ്യൂട്ടർകളോടുകൂടിയ പ്രത്യേക കമ്പ്യൂട്ടർ റൂമും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവ വളം ഉപയോഗിച്ച് സ്കൂൾ പരിസരത്ത് വിവിധ തരത്തിലുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്..
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അദ്ധ്യാപികയായ Sr .ജാസ്മിന്റെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അദ്ധ്യാപികയായ Sr .ജാസ്മിന്റെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അദ്ധ്യാപികയായ Smt .അനിതയുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ Smt.Chithra k.v,Smt. Marykutty Joseഎന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്പോർട്സ് ക്ലബ്
അദ്ധ്യാപികയായ Smt .അനിതയുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവത്തിച്ചു വരുന്നു
നേട്ടങ്ങൾ
ചിത്രശാല
ജീവനക്കാർ
അധ്യാപകർ
Sr .ജെയ്‌മോൾ പുത്തൻപുര :-HM
Smt .മേരിക്കുട്ടി ജോസ് :-LPST
Sr .ജോമോൾ മാത്യു ;-LPST
Smt .ചിത്ര കെ.വി :-LPST
Smt .ഹൈമി ബാബു :-LPST
Sr.ജാസ്മിൻ ജോസ് :-UPST
Smt .അനിത ജെ :-UPST
അനധ്യാപകർ
Smt .സനിജ ജോസ്
മുൻ പ്രധാനാധ്യാപകർ
*Sr .അൻസിലിൻ ജോസ്
*Sr .മോളികുട്ടി ആന്റണി
*Sr .Anet പുത്തൻപുര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ വ്യക്തികൾ
1 .പോൾ സക്കറിയ (എഴുത്തുകാരൻ)
മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ .കൂടുതൽ വായിക്കുക
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
{{#multimaps:9.625836,76.723472|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*പാലായിൽനിന്നും പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ പൈക ഗവ .ആശുപത്രി പടിക്കൽ ബസ് ഇറങ്ങി ചെങ്ങളം റൂട്ടിൽ 3 km ഉള്ളിൽ ഉരുളുകുന്നം കവലയിൽ നിന്നും വലതുവശത്തുള്ള വഴിയിലൂടെ 1 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . |
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32367
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ