പ്രശസ്തരായ വ്യക്തികൾ(പോൾ സക്കറിയ )

Schoolwiki സംരംഭത്തിൽ നിന്ന്

1945 ജൂൺ 5 ന് മീനച്ചിൽ താലൂക്കിലെ പൈകക്ക് സമീപം ഉരുളികുന്നത്ത് ജനിച്ചു .മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യക്കുട്ടിയും മാതാപിതാക്കൾ .ഉരുളികുന്നം ,കുരുവിക്കൂട് കവലയിലെ S.D.L.P സ്കൂളിലാണ് 4 ആം തരം വരെ പഠിച്ചത് .ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം  ST .ജോസ്ഫ് സ്കൂളിൽ പൂർത്തിയാക്കി .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ M E S കോളേജിലും കാഞ്ഞിരപ്പള്ളി ST .ഡൊമിനിക്സ് കോളേജിലും അദ്ധ്യാപകനായിരുന്നു .

പുസ്‌തകങ്ങൾ

*സലാം അമേരിക്ക (1988 )

*ഒരിടത്ത് (2004 )

*ആർക്കറിയാം (1988 )

*ഒരു നസ്രാണിയും ഗൗളിശാസ്ത്രവും

*ഭാസ്കരപട്ടേലും എന്റെ ജീവിതവും (1988 )

*സക്കറിയയുടെ കഥകൾ (2002 )

*അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും (ചെറുകഥാസമാഹാരം )

*ഒരു ആഫ്രിക്കൻ യാത്ര (യാത്ര വിവരണം )

*ഉരുളികുന്നതിന്റെ ലുത്തിനിയ

പുരസ്‌കാരങ്ങൾ

*കേരളം സാഹിത്യ അക്കാദമി അവാർഡ് (1979 )(ഒരിടത്ത് )

*കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2004 )(സക്കറിയയുടെ ചെറുകഥകൾ)

*ഒ .വി വിജയൻ പുരസ്‌കാരം

*കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടഅംഗത്വം

*എഴുത്തച്ഛൻ പുരസ്‌കാരം (2020 )