സി എം എസ് യു പി എസ് നെടുങ്കരണ

12:25, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "Rajeshcmsups" (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ നെടുങ്കരണ സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് .

സി എം എസ് യു പി എസ് നെടുങ്കരണ
വിലാസം
നെടുംകരണ

റിപ്പൺ പി. ഒ, പിൻ നമ്പർ : 673577
,
റിപ്പൺ പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം16 - 02 - 1942
വിവരങ്ങൾ
ഫോൺ04936 280671
ഇമെയിൽhmcmsupsnk@gmail.com
കോഡുകൾ
സ്കൂൾ കോഡ്15259 (സമേതം)
യുഡൈസ് കോഡ്32030301102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
തദ്ദേശസ്വയംഭരണസ്ഥാപനംമേപ്പാടി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്ലാഡ്സൻ ഡി
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഡെയ്സി
അവസാനം തിരുത്തിയത്
11-03-2024"Rajeshcmsups"


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


നെടുങ്കരണ പ്രദേശത്ത് തമിഴ് ഭാഷ സംസാരിക്കുന്ന സമൂഹത്തിന് അറിവിന്റെ വെളിച്ചം നൽകുന്നതിനുവേണ്ടി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു കൂട്ടം നന്മയുള്ള മനുഷ്യരുടെ ശ്രമഫലമായി തുടങ്ങിയ സ്കൂൾ ഇന്നും പല നിലകളിൽ ഈ കാലഘട്ടത്തിന് അനുയോജ്യമായ തരത്തിൽ പ്രവർത്തനത്തിലും കാഴ്ചപ്പാടിലും പുരോഗമനത്തിലും നല്ല പങ്കുവഹിച്ചുവരുന്നു. കൂടുതൽ വായിക്കുക.


നേട്ടങ്ങൾ

ഭൗതിക സാഹചര്യങ്ങൾ

  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • കളിസ്ഥലം
  • കുടിവെള്ള സൗകര്യം
  • സൗകര്യപ്രദമായ ടോയ് ലറ്റുകൾ

രണ്ട് കെട്ടിടങ്ങൾ ഓടു കൂടിയ 8 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു

(പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ) സ്മാർട്ട് ക്ലാസ് ,ശുദ്ധമായ കുടിവെള്ളം, പ്ലേയ് ഗ്രൗണ്ട് , ബാത്ത്റൂം, എന്നീ സൗകര്യങ്ങൾ ഉണ്ട്

 എല്ലാ ക്ലാസുകളിൽ അധ്യാപക സേവനം ലഭ്യമാണ് വാഹനസൗകര്യം മുതലായവ ഉണ്ട്.

പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഐ ടി ലാബ്
  • സയൻസ്
  • സ്മാർട്ട് ക്ലാസ് റൂം
  • കളിസ്ഥലം
  • കുടിവെള്ള സൗകര്യം
  • സൗകര്യപ്രദമായ ടോയ് ലറ്റുകൾ

തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി, വരുന്നു.കൂടുതൽ വായിക്കുക

മാനേജ്മെന്റ്

സിഎസ്ഐ മലബാർ ഡയോസിസ് കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ഏക തമിഴ് മീഡിയം സ്കൂൾ ആണ് സി എം എസ് യു പി സ്കൂൾ നെടും കരുണ കൂടുതൽ വായിക്കുക

മുൻകാല പ്രധാന അധ്യാപകരുടെ പേര് വിവരങ്ങൾ

S/No മുൻകാല പ്രധാന അധ്യാപകരുടെ പേര് FROM TO
1 ശ്രീ എസ് സുന്ദരം  1942
2 ശ്രീ കെ വേദ മാണിക്യം 1942 1946
3 ശ്രീ ഡി ദേവ സുന്ദരം 1946 1950
4 ശ്രീ കെ എസ് ശേഷയ്യ ഷെട്ടി 1950 1951
5 ശ്രീ ഡി ദേവ സുന്ദരം 1951 1957
6 ശ്രീ എ ഡി സുന്ദർരാജ് 1957 1961
7 ശ്രീ എസ് സെൽവ നായകൻ 1961 1988
8 ശ്രീ എസ് റൂബൻ ഭാസ്കരൻ 1988 2007
9 ശ്രീ ഡി ഗ്ലാഡ്സൺ 2007

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

S/No Old students Name work
1 ദേവസഹായം ഹയർ സെക്കൻഡറി ടീച്ചർ
2 രാജാ T മൂർത്തി ന്യൂസ് റീഡർ
3 രാജാ MLA
4 ഉമ മഹേശ്വരി സ്കൂൾ ടീച്ചർ
5 മദൻ അഡ്വക്കേറ്റ്
6 മുത്തുലക്ഷ്മി അഡ്വക്കേറ്റ്
7 പ്രിയങ്ക BANK
8 ടെസ്റ്റ് ലി സ്കൂൾ ടീച്ചർ
9 ജീവ റാണി നഴ്സ്

അദ്ധ്യാപകർ

ലൈബ്രറി

വഴികാട്ടി

{{#multimaps:11.545583573833383, 76.1813235102554|zoom=13}}ഈ സ്കൂൾ നെടുംകരുണ ബസ് സ്റ്റാൻഡിൽ നിന്നും 200 മീറ്റർ ദൂരത്തിലാണ്  സ്ഥിതി ചെയ്യുന്നത്.