സി എം എസ് യു പി എസ് നെടുങ്കരണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ട് കെട്ടിടങ്ങൾ ഓടു കൂടിയ 8 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു ,പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് മുറികൾ ,ശുദ്ധമായ കുടിവെള്ളം, ബാത്ത്റൂം, എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസുകളിൽ അധ്യാപക സേവനം ലഭ്യമാണ് വാഹനസൗകര്യം മുതലായവ ഉണ്ട്.