സി എം എസ് യു പി എസ് നെടുങ്കരണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രമുറങ്ങുന്ന വയനാടും മലനിരകൾക്ക് തിലകം ചാർത്തി കൊണ്ട് നിലകൊള്ളുന്ന വഴിത്തിരിവ് കളുടെ നാടായ നെടും കരുണ  എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്നത്.