പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം | |
---|---|
വിലാസം | |
ചിറപ്പാലം PMSA PTM ALP SCHOOL CHIRAPPALAM , ആക്കപ്പറമ്പ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9846765323 |
ഇമെയിൽ | pmsaptmalpschirapalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18202 (സമേതം) |
യുഡൈസ് കോഡ് | 32050100708 |
വിക്കിഡാറ്റ | Q64564050 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴിമണ്ണ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജീന എം |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദ്ധീൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദ |
അവസാനം തിരുത്തിയത് | |
11-03-2024 | 18202 |
ആമുഖം
കിഴിശ്ശേരി ഉപജില്ലയിലെ ഒരു വിദ്യാലയമാണ്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോ
ഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിന്റെ യാതൊരു അടയാളങ്ങളുമി
ല്ലാതെ ദരിദ്രരിൽ ദരിദ്രനും പാവങ്ങളിൽ പാവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ
മാത്രമായിരുന്നു 1973 വരെ ചിറപ്പാലത്തുണ്ടായിരുന്നത്. വടക്ക് കിഴക്ക് ഭാഗങ്ങൾ
ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം
കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. കിഴക്കു
ഭാഗത്ത് മൈലുകളപ്പുറം ജി.എൽ.പി തവരാപറമ്പും പടിഞ്ഞാറ് ഭാഗം ജി.യു.പി
കടുങ്ങല്ലൂരും വടക്ക് ഭാഗത്ത് ജി.എൽ.പി.എസ്. ചെമ്പക്കാട്ടുരും തെക്ക് ഭാഗം എ.
യു.പി.എസ് പുളിയക്കോടും ഉണ്ടെങ്കിലും ഇവിടെയെല്ലാം ഈ കുഗ്രാമത്തിൽ
നിന്നും എത്തിപ്പെടാൻ വളരെ പ്രയാസമായിരുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ കിഴിശ്ശേരി ഉപജില്ലയിലെ ഒരു വിദ്യാലയമാണ്.
ഭൂമിശാസ്ത്രപരമായി കടുങ്ങല്ലൂർ ആക്കപ്പറമ്പ് പ്രദേശങ്ങളുടെ ഉൾനാട് ആയും സാമൂഹികമായും
സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമാണ് ചിറപ്പാലം, കുഴിമണ്ണ ഗ്രാമപഞ്ചാ
യത്തിലെ ഇപ്പോഴത്തെ 6-ാം വാർഡ്. ഗതാഗത സൗകര്യം വളരെ കുറവായതിനാലും വിദ്യാ
ഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 1978 ലാണ് ഒരു പ്രാഥമിക കലാലയം
ആയി പി.എം.എസ്.എ. പി.ടി.എം, എ, എൽ. പി. സ്കൂൾ സ്ഥാപിതമാവുന്നത്. അക്കാലത്ത് വിദ്യാഭ്യാസ
ത്തോടും നവോത്ഥാനങ്ങളോടും ഒക്കെ മുഖം തിരിഞ്ഞു നിന്നിരുന്ന സമൂഹത്തിന് പതുക്കെ മാനും
വന്നിരുന്നു. തങ്ങളുടെ മക്കളുടെ പുരോഗതിയും വളർച്ചയും സ്വപ്നം കണ്ടിരുന്ന ഒരു തലമുറയുടെ
ആവേശവും പ്രയത്നവും എം. പി. മമ്മദീശ ഹാജി എന്ന വിശാല മനസ്കന്റെ സമർപ്പണവും ഒത്തു
ചേർന്നപ്പോൾ അതൊരു വിദ്യാലയത്തിന്റെയും ഗ്രാമപുരോഗതിയുടേയും പിറവിയായിരുന്നു.
അക്കാദമികവും അനക്കാദമികവും ആയ രംഗങ്ങളിൽ നമ്മുടെ വിദ്യാലയംമലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോ
ഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിന്റെ യാതൊരു അടയാളങ്ങളുമി
ല്ലാതെ ദരിദ്രരിൽ ദരിദ്രനും പാവങ്ങളിൽ പാവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ
മാത്രമായിരുന്നു 1973 വരെ ചിറപ്പാലത്തുണ്ടായിരുന്നത്. വടക്ക് കിഴക്ക് ഭാഗങ്ങൾ
ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം
കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. കിഴക്കു
ഭാഗത്ത് മൈലുകളപ്പുറം ജി.എൽ.പി തവരാപറമ്പും പടിഞ്ഞാറ് ഭാഗം ജി.യു.പി
കടുങ്ങല്ലൂരും വടക്ക് ഭാഗത്ത് ജി.എൽ.പി.എസ്. ചെമ്പക്കാട്ടുരും തെക്ക് ഭാഗം എ.
യു.പി.എസ് പുളിയക്കോടും ഉണ്ടെങ്കിലും ഇവിടെയെല്ലാം ഈ കുഗ്രാമത്തിൽ
നിന്നും എത്തിപ്പെടാൻ വളരെ പ്രയാസമായിരുന്നു. നേടിയ പുരോഗതി
ആശാവഹമാണ്. സമർപ്പണ സന്നദ്ധരായ അധ്യാപകരോടൊപ്പം സദാ ശ്രദ്ധക്കളായ രക്ഷിതാക്കളും
നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ഒത്തു ചേർന്ന് സാധ്യമാക്കിയതാണ് ഈ നേട്ടങ്ങളൊക്കെയും.
മാനേജ്മെന്റിന്റെ നേതൃത്വത്തിലും നിരവധി പ്രവർത്തനങ്ങൾ ഇക്കാലയളവിൽ പൂർത്തിയാക്കാനായി.
വിദ്യാലയത്തിനു വേണ്ടി പുതുതായി നിർമ്മിച്ച കോൺക്രീന് ക്ലാസും, ടൈൽ പതിച്ചു വൃത്തിയാക്ലബുകൾ
ക്കിയ മൂത്രപ്പുരകൾ, ഭദ്രമാക്കി നവീകരിച്ച മേൽക്കൂര, വിശാലമാക്കിയ വരാന്ത എന്നിവ വിദ്യാലയ
ത്തിന് പുതിയ മുഖം നൽകി.
ത്യർഹ സേവനത്തിനിടെ മരണമടഞ്ഞ അധ്യാപകൻ ശ്രീ. ഫിറോസ് അഹമ്മദ് മാസ്റ്ററുടെ
സ്മരണയിൽ പി.ടി.എ. നിർമ്മിച്ച സ്റ്റേജ് ഗ്രൗണ്ടിൽ തലയുയർത്തി നിൽക്കുന്നു. രക്ഷിതാക്കളുടെ പങ്കാ
ളിത്തത്തിന്റെയും സഹകരണത്തിന്റെയും വലിയ തെളിവാണിത്, പൂർവ്വ വിദ്യാർത്ഥികൾ നൽകിയ
10,000 രൂപയുടെ പുസ്തകങ്ങളും ഒരു രക്ഷിതാവ് സംഭാവന നൽകിയ ലൈബ്രറി ഷെൽഫും നാട്ടുകാ
രുടെ പിന്തുണയുടെ അടയാളമാണ്.
1976 ൽ മൂസ മേച്ചേരി എന്ന ആദ്യ വിദ്യാർത്ഥിയെ ചേർത്ത് വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
പടിപടിയായി ഒന്ന് മുതൽ നാല് വരെ ക്ലാസുകളുള്ള ഒരു ലോവൽ പമറി വിദ്യാലയമായി ഉയർന്നു.
അന്ന് മുതൽ 2018 ജനുവരി വരെ 1476 കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി. കഴിഞ്ഞ
കുറേ വർഷങ്ങളായി പൊതുവിദ്യാഭ്യാസ രംഗത്തെ ഉണർവ്വ് നമ്മുടെ വിദ്യാലയത്തെയും ഉയർച്ചയി
ലേക്ക് വഴി നടത്തി. 2012 ൽ പ്രീ പ്രൈമറി വിദ്യാലയത്തിൽ ആരംഭിച്ചു. ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 6 അദ്ധ്യാപകരും .പ്രീ പ്രൈമറി
വിഭാഗത്തിൽ 2 അദ്ധ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .
അധ്യാപകർ
സജീന എം 9846765323
നുസൈറ എൻ 8086729177
അബ്ദുൽഹക്കീം 9946319072
നിഷാദ് എം കെ 9048766784
മുഹമ്മദ്ത്വയ്യിബ് 9946194190
ഫസ്ല കെ ഷാദിയ 9562571034
ജസ്മിന 8593891088
ഭൗതികസൗകര്യങ്ങൾ
- കെട്ടിടങ്ങൾ
- പാചകപ്പുര
- ഗ്രൗണ്ട്
- കുടിവെള്ളം
- ടോയ്ലറ്റ് സൗകര്യം
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- വാഹന സൗകര്യം
ക്ലബുകൾ ക്ലബ്ബുകൾ
സ്കൂളിൽ എല്ലാ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്
മുൻ സാരഥികൾ
SL NO | NAME OF TEACHER | PERIOD |
---|---|---|
1 | THRIVIKRAMAN | 1976-1979 |
2 | MUHAMMED M | 1979-2003 |
3 | LEELA MANI AMMA | 2003-2006 |
4 | RATHNA SWAMI | 2006-2009 |
5 | SAJEENA M | 2009- |
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- കമ്പ്യൂട്ടർ ക്ലാസുകൾ
- ചാന്ദ്രദിനം
- വിദ്യാർത്ഥിദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
- ജലദിനം
- LSS
- വിജയഭേരി
- ഇംഗ്ലീഷ് മാങ്കോ
- ഒരു ദിനം ഒരറിവ്
- ONE DAY ONE WORD
PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രറി
- ലൈബ്രറി പുസ്തകം
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- പ്രിൻറർ
- ബിഗ്‌പിക്ക്ച്ചറുകൾ
- ട്രോഫികൾ
- SOUND BOX
- ഒൗഷധ സസ്യ ത്തോട്ടം
- പച്ചക്കറിത്തോട്ടം
- തണൽമരങ്ങൾ
- പഠനവീട്
- തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ
- ചിൽഡ്രൺസ് പാർക്ക്
- WHITE BOARD
സ്‌കൂൾ ഫോട്ടോസ്
അവലംബം
പഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
വഴികാട്ടി
{{#Multimaps: 11.190657, 76.034001 | zoom=14 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18202
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ