തോടന്നൂർ യു. പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinodputhiyottil (സംവാദം | സംഭാവനകൾ)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തോടന്നൂർ യു. പി. സ്കൂൾ
വിലാസം
തോടന്നൂർ

തോടന്നൂർ പി.ഒ.
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1913
വിവരങ്ങൾ
ഇമെയിൽtupstdr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16762 (സമേതം)
യുഡൈസ് കോഡ്32041101014
വിക്കിഡാറ്റQ64550132
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവള്ളൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ94
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ആർ സജിത്ത്
പി.ടി.എ. പ്രസിഡണ്ട്എ ടി മൂസ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ മഞ്ഞച്ചാർത്ത്
അവസാനം തിരുത്തിയത്
08-03-2024Vinodputhiyottil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ തോടന്നൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു. പി വിദ്യാലയമാണ് തോടന്നൂർ യു. പി. സ്കൂൾ . ഇവിടെ 68 ആൺ കുട്ടികളും 73 പെൺകുട്ടികളും അടക്കം ആകെ 141 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.താഴത്ത് വീട്ടിൽ കൃഷ്ണൻ നായർ 2.രാമൻ നായർ 3.പുളിയറത്ത് കൃഷ്ണക്കുറുപ്പ് 4.ഇ കുഞ്ഞികൃഷ്ണക്കുറുപ്പ് 5.മലയിൽ പൊയിൽ അനന്തക്കുറുപ്പ് 6.ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ 7.ഇ.പാർവ്വതി അമ്മ 8.വി.നാരായണിയമ്മ 9.ടി.ഗോപാലൻ നമ്പ്യാർ 10.പി.കുഞ്ഞികൃഷ്ണക്കുറുപ്പ് 11.പി.കുഞ്ഞികൃഷ്ണക്കുറുപ്പ് 12.കെ.പി.കുഞ്ഞിരാമൻ നായർ 13.കെ.ആർ.ചന്ദ്രശേഖരൻ നായർ 14.എം.കുഞ്ഞബ്ദുള്ള 15.എം.ഗോപാലക്കുറുപ്പ് 16.പി.കെ.രാഘവൻ നായർ 17.സി.കെ.ബാലാമണിയമ്മ 18.വി.പി.മമ്മു 19.കെ.നാണി 20.പി.നാരായണ മാരാർ 21.ബാലകൃഷ്ണൻ പാലോളി 22.ഇ.പത്മനാഭൻ 23.പി.ജാനു 24.എം.കുഞ്ഞമ്മദ് 25.പി.പി.കുഞ്ഞിക്കാവ 26.വി.എ.അമ്മിണി 27.കെ.വിശ്വനാഥൻ 28.ആർ.പി. മുരളീധരൻ 29.വി.കെ.നാരായണൻ 30.എ.പി.ഹുസ്സൈൻ 31.പി.എൻ.രമണിയമ്മ 32.കെ.പി.ജയലക്ഷ്മി 33.സി.പി.ഗോപാലകൃഷ്ണൻ 34.കെ.നാണു 35.കെ.സരള 36.പി.സുമതി 37.കെ.ടി.രജനി 38.സി.വി.അബ്ദുള്ള

നേട്ടങ്ങൾ

  1. വിവിധ വർഷങ്ങളിൽ സംസ്ഥാന ശാസ്ത്രമേളകളിൽ പങ്കാളിത്തവും വിജയവും
  2. 1994 ൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡ്
  3. 6 സ്കൌട്ടുകൾക്ക് രാഷ്ട്രപതി അവാർഡ്
  4. സബ്ബ്ജില്ലയിലെ ആദ്യത്തെ ഇൻലൻറ് മാസിക ........ഹരിത
  5. ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ സ്മാരക കുട്ടികളുടെ ലൈബ്രറി
  6. 2014 ലെ സംസ്ഥാന അധ്യാപക അവാർഡ് ......ശ്രീ.സി.കെ.മനോജ് കുമാർ
  7. 2016 ലെ റോട്ടറി നാഷൻ ബിൽഡേഴ്സ് അവാർഡ്......ശ്രീ.കെ.രാജഗോപാലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസ്സർ.കണ്ണൻ..ഗണിതശാസ്ത്രം
  2. ശ്രീ.രാജേന്ദ്രൻ എടത്തുംകര ....മലയാളവിഭാഗം, മടപ്പള്ളി ഗവ.കോളജ്
  3. ശ്രീ.മുഹമ്മദ് സലീം, കൊമേഴ്സ് വിഭാഗം, മടപ്പള്ളി ഗവ.കോളജ്
  4. ശ്രീ.വിവേക്, നാദാപുരം ഗവ.കോളജ്
  5. ശ്രീ.രജീഷ്.സി, മൊകേരി ഗവ.കോളജ്
  6. ശ്രീ.മുഹമ്മദ് സജീബ്, അഡ്വക്കറ്റ്, ഏരിയ മാനേജർ, ഇൻഡസ്
  7. ശ്രീ.ശ്യാം സുന്ദർ, എഞ്ചിനീയർ, സിനിമാനടൻ
  8. ശ്രീമതി. സീമ ശ്രീലയം, സാഹിത്യകാരി, ഹയർ സെക്കൻററി ടീച്ചർ
  9. കുമാരി. സിതാര ശ്രീലയം, പത്ര പ്രവർത്തക
  10. ശ്രീ.ശ്രീനാഥ്. കെ, ന്യൂറോ സർജൻ, മെഡിക്കൽ കോളജ്, തൃശ്ശൂർ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.592993, 75.656641|zoom=18}}

"https://schoolwiki.in/index.php?title=തോടന്നൂർ_യു._പി._സ്കൂൾ&oldid=2186807" എന്ന താളിൽനിന്ന് ശേഖരിച്ചത്