എ.എം.എൽ.പി.എസ് പുല്ലോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് പുല്ലോട് | |
---|---|
വിലാസം | |
പുല്ലോട് എ എം എൽ പി എസ് പുല്ലോട് , വടപ്പുറം പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 11 - 1983 |
വിവരങ്ങൾ | |
ഫോൺ | 9400157753 |
ഇമെയിൽ | PullodeamIps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48443 (സമേതം) |
യുഡൈസ് കോഡ് | 32050400913 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിവ്യ.എ.പി |
പി.ടി.എ. പ്രസിഡണ്ട് | ജംഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവി പ്രിയ |
അവസാനം തിരുത്തിയത് | |
08-03-2024 | Pullodeamlps |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പുല്ലോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് പുല്ലോട്
ചരിത്രം
കേവലം 6 വിദ്യാർത്ഥികളും 1 അധ്യാപകനുമായി 1983 നവംബർ 13 ന് ആരംഭിച്ച ഈ അക്ഷരമുറ്റം ഇന്ന് 400 ൽ പരം കുരുന്നുകൾക്ക് അറിവു പകർന്നുകൊണ്ട് കിഴക്കൻ ഏറനാടിൻറെ ഗ്രാമപ്രദേശമായ പുല്ലോട് ഗ്രാമത്തിന് ഒരു തിലകക്കുറിയായി ഇന്നും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പഴമയിൽ നിന്ന് പുതുമയിലേക്ക് ഭൌതിക സൌകര്യങ്ങളും കാലത്തിനൊപ്പം സഞ്ചരിച്ച് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്ന തലത്തിൽ മെച്ചപ്പെടുത്തി. 11 ക്ലാസ് മുറികൾ, ഗണിതലാബ്, കളിസ്ഥലം, ലൈബ്രററി, പ്രൊജക്ടർ, എന്നീ സൌകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണം
- ക്ലാസ് ലൈബ്രററി
- എൽ.എസ്.എസ് പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കീലേമീറ്റർ)
- നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും ഏഴു കിലോമീറ്റർ
- സ്റ്റേറ്റ് ഹൈവെയിൽ വടപുറം ബസ്റ്റാന്റിൽ നിന്നും നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.248877426250852, 76.21110582709534|zoom=18}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48443
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ